Bahrain Malayalee Sales Team "BREEZ 2024" | Starvision Events | Bahrain Events | Bahrain Tourism

Описание к видео Bahrain Malayalee Sales Team "BREEZ 2024" | Starvision Events | Bahrain Events | Bahrain Tourism

Bahrain Malayalee Sales Team, an association of people working in the field of sales in Bahrain, organized a celebration called Breeze 2024 in collaboration with Star Vision Events to mark the third anniversary of BMST. Aziz Nedumangad and Nobby Marcos attended the event held at Adlia Bang Sang Thai Restaurant Auditorium.

ബഹ്‌റൈനിലെ സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ബഹ്‌റൈൻ മലയാളീ സെയിൽസ് ടീം BMST യുടെ മൂന്നാം വാർഷികാത്തോടനുബന്ധിച്ച്‌ സ്റ്റാർ വിഷൻ ഇവന്റ്സുമായി സഹകരിച്ച് ബ്രീസ് 2024 എന്ന പേരിൽ ആഘോഷപരിപാടി സംഘടിപ്പിച്ചു. അദ്ലിയ ബാംഗ് സാങ് തായ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ അസീസ് നെടുമങ്ങാട്, നോബി മാർക്കൊസ് എന്നിവർ പങ്കെടുത്തു

Комментарии

Информация по комментариям в разработке