അഭി. ഗീവറുഗീസ് മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ 25 മത് ശ്രാദ്ധപ്പെരുന്നാൾ

Описание к видео അഭി. ഗീവറുഗീസ് മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ 25 മത് ശ്രാദ്ധപ്പെരുന്നാൾ

മലങ്കര ഓർത്തഡോക്സ‌് സുറിയാനി സഭ ഹോളി ട്രിനിറ്റി ആശ്രമം റാന്നി

അഭി. ഗീവറുഗീസ് മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ 25 മത് ശ്രാദ്ധപ്പെരുന്നാളും ചരമ രജതജൂബിലി സമാപന സമ്മേളനവും

2024 ജൂലൈ 23 ചൊവ്വ

7.00 AM : പ്രഭാത നമസ്ക്കാരം

8.00 AM : വി. മുന്നിന്മേൽ കുർബാന

പരി. ബസേലിയോസ് മാർത്തോമ്മ മാത്യുസ് ത്രിതീയൻ കാതോലിക്കാ ബാവാ, തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ

9.30 AM : ചരമ രജതജൂബിലി സമാപന സമ്മേളനം

അദ്ധ്യക്ഷൻ
അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത

ഉദ്ഘാടനവും അനുസ്‌മരണ സന്ദേശവും പരി. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ

പുസ്‌തക പ്രകാശനം | ജീവകാരുണ്യ വിതരണം GMDM അവാർഡ് വിതരണം |
കബറിങ്കൽ ധൂപപ്രാർത്ഥന ആശിർവാദം | കൈമുത്ത് | നേർച്ചവിളമ്പ്

Watch Live On : NILACKAL VOICE HD
#nilackalvoicehd #subscribe #holyqurbana

Contact Now for Live Streaming Services. +91 7034491301

Комментарии

Информация по комментариям в разработке