കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വീട്ടിൽ എങ്ങനെ തയ്യാറാക്കുന്ന നോക്കാം

Описание к видео കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വീട്ടിൽ എങ്ങനെ തയ്യാറാക്കുന്ന നോക്കാം

പച്ചരി 1 കപ്പ്

ശർക്കരപ്പാനി 1 കപ്പ്

ഏലക്കായ എട്ടെണ്ണം

2 പാളയംകോടൻ പഴം

ഒരു നുള്ള് ഉപ്പ്

കാൽ ടീസ്പൂൺ സോഡാപ്പൊടി

Комментарии

Информация по комментариям в разработке