Logo video2dn
  • Сохранить видео с ютуба
  • Категории
    • Музыка
    • Кино и Анимация
    • Автомобили
    • Животные
    • Спорт
    • Путешествия
    • Игры
    • Люди и Блоги
    • Юмор
    • Развлечения
    • Новости и Политика
    • Howto и Стиль
    • Diy своими руками
    • Образование
    • Наука и Технологии
    • Некоммерческие Организации
  • О сайте

Скачать или смотреть Age Matters When Buying Goats ആടുകളെ വാങ്ങുമ്പോള്‍ പ്രായം പ്രധാനം

  • *AgroFarme* - Cultivate Your Passion for Farming!
  • 2024-09-05
  • 1240
Age Matters When Buying Goats ആടുകളെ വാങ്ങുമ്പോള്‍ പ്രായം പ്രധാനം
goat rearingdetermine goats agegoat breedinggoat farm
  • ok logo

Скачать Age Matters When Buying Goats ആടുകളെ വാങ്ങുമ്പോള്‍ പ്രായം പ്രധാനം бесплатно в качестве 4к (2к / 1080p)

У нас вы можете скачать бесплатно Age Matters When Buying Goats ആടുകളെ വാങ്ങുമ്പോള്‍ പ്രായം പ്രധാനം или посмотреть видео с ютуба в максимальном доступном качестве.

Для скачивания выберите вариант из формы ниже:

  • Информация по загрузке:

Cкачать музыку Age Matters When Buying Goats ആടുകളെ വാങ്ങുമ്പോള്‍ പ്രായം പ്രധാനം бесплатно в формате MP3:

Если иконки загрузки не отобразились, ПОЖАЛУЙСТА, НАЖМИТЕ ЗДЕСЬ или обновите страницу
Если у вас возникли трудности с загрузкой, пожалуйста, свяжитесь с нами по контактам, указанным в нижней части страницы.
Спасибо за использование сервиса video2dn.com

Описание к видео Age Matters When Buying Goats ആടുകളെ വാങ്ങുമ്പോള്‍ പ്രായം പ്രധാനം

When buying goats, focusing on their health is paramount. Purchasing a large number of young goats from markets or farms is generally not recommended. It's better to carefully select individual goats from various sources to ensure the best quality. While it might be slightly more expensive, investing in high-quality goats is worth it in the long run. Whether buying a male or female, always choose one with a good growth rate.

Body condition: The sides of the spine should be slightly rounded with fat, and the base of the tail should be full.
The muscles in the hips should be well-developed. A drooping tail is often a sign of poor health.

Teeth: Goats should be purchased before their permanent teeth fully develop. The middle four teeth in the lower jaw should be large and yellow. Once all eight permanent teeth have erupted, the goat is considered mature and likely to be over a year old.

Age Determination Based on Teeth

One year: Two permanent teeth
Two years: Two pairs of permanent teeth
Three years: Three pairs of permanent teeth
Four years: Four pairs of permanent teeth (eight total)
After four years, it becomes more difficult to accurately determine a goat's age as the teeth continue to grow, wear down, and may even be lost.

In summary, when purchasing goats, carefully examine their physical condition, focusing on factors such as body condition, muscle development, and dental age. By selecting healthy, young animals, you are investing in a productive and profitable herd.

ആരോഗ്യമുള്ളവയെ നോക്കി വാങ്ങുകയെന്നത് ആടു വളര്‍ത്തലില്‍ പ്രധാനപ്പെട്ട കാര്യമാണ്. ചന്തകളില്‍നിന്നോ ആടുഫാമുകളില്‍നിന്നോ മൊത്തമായി കുഞ്ഞുങ്ങളെ വാങ്ങുന്നത് നല്ലതല്ല. പലയിടത്തുനിന്നുള്ള നല്ലയിനം ആടുകളെ കണ്ട് ഏറ്റവും മികച്ചതിനെ കണ്ടെത്തി വാങ്ങുന്നതുതന്നെയാണ് നല്ലത്. മികച്ച ആടുകള്‍ക്ക് വില അല്‍പം കൂടുതല്‍ നല്കുന്നതിലും തെറ്റില്ല. മുട്ടനാണെങ്കിലും പെണ്ണാടാണെങ്കിലും മികച്ച വളര്‍ച്ച നിരക്കുള്ളതിനെ മാത്രം വാങ്ങുക. പിറകിലെ നട്ടെല്ലുകളുടെ വശങ്ങള്‍ കൊഴുത്ത് ഉരുണ്ടിരിക്കുക, വാലിന്റെ കടഭാഗം രണ്ടുവശവും നികന്നിരിക്കുക എന്നതാണ് സാധാരണ ആരോഗ്യലക്ഷണമായി കണക്കാക്കുന്നത്. ഇടുപ്പിലെ മാംസപേശികള്‍ മാംസളമായിരിക്കണം. വാല് താഴ്ന്നു കിടക്കുന്നത് പലപ്പോഴും ആരോഗ്യലക്ഷണമല്ല. കീഴ്ത്താടിയിലെ പല്ലുകളില്‍ നടുക്കുള്ള നാലെണ്ണം മാത്രം വലുതും മഞ്ഞനിറവുമാകുന്നതുവരെ വാങ്ങാം. അതുകഴിഞ്ഞാല്‍ പ്രായം കൂടുതലായിരിക്കും. ഒരു വയസ് വരെയുള്ള കുട്ടികള്‍ക്ക് രണ്ട് സ്ഥിരം പല്ലുകളായിരിക്കും ഉണ്ടാവുക. രണ്ടുവയസായാല്‍ രണ്ട ജോടി പല്ലുകളും മൂന്നുവയസായാല്‍ മൂന്നു ജോടി പല്ലുകളും നാല് വയസായാല്‍ നാല് ജോടി പല്ലുകളും കാണും. അതായത് എട്ട് സ്ഥിരം പല്ലുകളുള്ളത് നാലുവയസ് വരെ പ്രായമുള്ളതും വളര്‍ച്ചയെത്തിയതുമാണ്. നാലു വയസിനു മുകളിലുള്ള ആടുകളുടെ പ്രായം നിര്‍ണയിക്കാന്‍ പ്രയാസമാണ്. പ്രായം കൂടുന്തോറും പല്ലുകളുടെ നീളം കൂടും. അകലം കൂടുകയും ചിലപ്പോള്‍ ഒടിഞ്ഞുപോകുകയും കൊഴിഞ്ഞുപോകുകയും ചെയ്യാം.

Комментарии

Информация по комментариям в разработке

Похожие видео

  • О нас
  • Контакты
  • Отказ от ответственности - Disclaimer
  • Условия использования сайта - TOS
  • Политика конфиденциальности

video2dn Copyright © 2023 - 2025

Контакты для правообладателей [email protected]