കേരളത്തിലെ No.1 Digital Marketing Training Centerആയ Kreative Academyയുടെ കഥ | Turning Point

Описание к видео കേരളത്തിലെ No.1 Digital Marketing Training Centerആയ Kreative Academyയുടെ കഥ | Turning Point

#turningpoint #kreativesparkz #motivation
സ്വന്തമായി ഓഫീസോ കാര്യമായ മൂലധനമോ ഇല്ലാതെ മറൈന്‍ ഡ്രൈവിലെ വാക്ക്‌വേ ഓഫീസാക്കിക്കൊണ്ട് ബിസിനസ് തുടങ്ങിയ രണ്ട് ചെറുപ്പക്കാരുടെ കഥ. നിറയെ പ്രതിസന്ധികളെയും വെല്ലുവിളികളെയും മറികടന്നുകൊണ്ട് ആ ചെറുപ്പക്കാര്‍ ഇന്നെത്തി നില്‍ക്കുന്നത് ഒരു ക്രിയേറ്റീവ് അക്കാദമിയിലാണ്. ഇതോടൊപ്പംതന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വിവിധങ്ങളായ സേവനങ്ങള്‍ നല്‍കിക്കൊണ്ടും ഈ ചെറുപ്പക്കാര്‍ തങ്ങളുടെ സംരംഭത്തിലൂടെ നിരവധിപേര്‍ക്ക് താങ്ങും തണലുമാകുകയാണ്. ഫൈസലിന്റെയും വിജീഷിന്റെയും വഴിത്തിരിവുകള്‍ നിറഞ്ഞ കഥ യുവസംരംഭകര്‍ക്ക് എന്നും പ്രചോദനമേകുന്നതാണ്...

GUEST DETAILS
VIJESH PILLAI
CEO & CO FOUNDER
KREATIVE SPARKZ
Ph : +91 8943504658

FAISAL HANEEF
CMO & CO FOUNDER
KREATIVE SPARKZ

Website : https://www.kreativesparkz.com/
https://www.thekreativeacademy.com/

ടേണിംഗ് പോയിന്റില്‍ നിങ്ങളുടെ കഥ പറയാന്‍ വിളിക്കുക - +91 8848085572, +91 9995185190.


Follow us Facebook - https://business.facebook.com/turning...

Follow on Instagram-   / turningpoint_untoldstories  

Google Poadcast - https://www.google.com/podcasts?feed=...

Spotify Link - https://open.spotify.com/show/5KJQ11B...

Follow us Telegram- https://t.me/joinchat/Ei_CnhkDpzG7Ted...

Follow us on WhatsApp -https://chat.whatsapp.com/L3WIA0SQrlR...
Follow us on Twitter -@   / tuntoldstories  
website - www.turningpointstories.com

#turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories #HerbaLife #WellnessCoach #TurningPoint #SuccessStories

DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

CONTENT RIGHTS @TURNING POINT

Комментарии

Информация по комментариям в разработке