സിനിമയില്‍ ബിയര്‍ബോട്ടില്‍ തലയിലടിച്ച് പൊ ട്ടിക്കുന്നതെങ്ങനെ ? BREAKABLE BEER BOTTLE - EPISODE-26

Описание к видео സിനിമയില്‍ ബിയര്‍ബോട്ടില്‍ തലയിലടിച്ച് പൊ ട്ടിക്കുന്നതെങ്ങനെ ? BREAKABLE BEER BOTTLE - EPISODE-26

സിനിമയിലെ ബിയര്‍ ബോട്ടില്‍ തലയിലടിക്കുന്നതെങ്ങനെ ?
കേരളത്തില്‍ സിനിമയിലെ ആവശ്യത്തിനു വേണ്ടി ചെന്നയില്‍ നിന്ന് ബിയര്‍ ബോട്ടില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത് ബിയര്‍ ബോട്ടിലിന്റെ അച്ചില്‍ എടുത്ത ഷുഗര്‍ ബോട്ടില്‍ ആണ്. പൊട്ടുമ്പോള്‍ പൊടിഞ്ഞു പോകുന്നതിനാലും പരിക്കുകള്‍ എല്ക്കാതിരിക്കുവാനും വേണ്ടിയാണ് ഷുഗര്‍ ബോട്ടില്‍ ഉപയോഗിക്കുന്നത് ...
------------------------------------------------------------------------------------------
For the booking: Mail me:- [email protected]

Комментарии

Информация по комментариям в разработке