Parayathe Pande Njan Arinju - Kavyadhalangal Official Video HD

Описание к видео Parayathe Pande Njan Arinju - Kavyadhalangal Official Video HD

Lyrics : Kavya Madhavan
Music : Kavya Madhavan
Artist/Singer : Sujatha
Album : Kavyadalangal
Released : 2012

പറയാതെ പണ്ടേ ഞാനറിഞ്ഞു
നിനക്കെന്നോടുള്ളൊരു പ്രണയം
പറഞ്ഞാലും തീരാത്ത കഥയിലെ മൂഖമാം
സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
ഏഴു സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
പറയാതെ പണ്ടേ ഞാനറിഞ്ഞു
നിനക്കെന്നോടുള്ളൊരു പ്രണയം
പറഞ്ഞാലും തീരാത്ത കഥയിലെ മൂഖമാം
സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
ഏഴു സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
ഒരു കുഞ്ഞു പൂവിനെ, കാറ്റ് തൊടും പോലെ
മിഴി കൊണ്ടു തൊട്ടു നീ എന്നെ
ഒരു കുഞ്ഞു പൂവിനെ, കാറ്റ് തൊടും പോലെ
മിഴി കൊണ്ടു തൊട്ടു നീ എന്നെ
ഒരു കടലാഴത്തില് വീഴും നിലാവായി
ഒരു കടലാഴത്തില് വീഴും നിലാവായി
ഉരുമ്മി ഉറക്കി നീ പിന്നെ
ഇടനെഞ്ചില്, ഉരുമ്മി ഉറക്കി നീ പിന്നെ
പറയാതെ പണ്ടേ ഞാനറിഞ്ഞു
നിനക്കെന്നോടുള്ളൊരു പ്രണയം
പറഞ്ഞാലും തീരാത്ത കഥയിലെ മൂഖമാം
സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
ഏഴു സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
ഒരു ജന്മമിങ്ങനെ തീര്ന്നുപോകുന്നുവോ
മറയുന്ന സൂര്യനെ പോലെ
ഒരു ജന്മമിങ്ങനെ തീര്ന്നുപോകുന്നുവോ
മറയുന്ന സൂര്യനെ പോലെ
മറക്കുവാനാകാത്ത നിമിഷങ്ങളെ നാം
മറക്കുവാനാകാത്ത നിമിഷങ്ങളെ നാം
മനസ്സില് സൂക്ഷിച്ചു വെക്കാം
അറിയാതെ, മനസ്സില് സൂക്ഷിച്ചു... വെക്കാം
പറയാതെ പണ്ടേ ഞാനറിഞ്ഞു
നിനക്കെന്നോടുള്ളൊരു പ്രണയം
പറഞ്ഞാലും തീരാത്ത കഥയിലെ മൂഖമാം
സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
ഏഴു സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
പറയാതെ പണ്ടേ ഞാനറിഞ്ഞു
നിനക്കെന്നോടുള്ളൊരു പ്രണയം
പറഞ്ഞാലും തീരാത്ത കഥയിലെ മൂഖമാം
സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
ഏഴു സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം

Комментарии

Информация по комментариям в разработке