ആരാണയ്യപ്പൻ? Part 1 : A SIDDHA | Who is Lord Ayyappa? | Origin of Sabarimala Temple and Idol |

Описание к видео ആരാണയ്യപ്പൻ? Part 1 : A SIDDHA | Who is Lord Ayyappa? | Origin of Sabarimala Temple and Idol |

There are many rumours , beliefs and studies about the Origin of Sabarimala Temple and Idol. Here we are analyzing such debatable topics with available facts.

In this first episode, we are presenting the theory of Siddha Heritage of Sabarimala by comparing Sabarimala Temple with Pazhani Dhandayudhapani Temple.

#Aaranayyappan #SwamiAyyappa
#SwamiSaranam

ശബരിമലയെക്കുറിച്ച് പല കഥകളുണ്ട്. ചിലർ ശബരിമല സിദ്ധ പാരമ്പര്യത്തിൻ്റെ ഭാഗമാണെന്ന് വാദിക്കുമ്പോൾ, മറ്റുചിലർ ബുദ്ധ പാരമ്പര്യം ആരോപിക്കുന്നു. ചിലർക്ക് അയ്യപ്പൻ വനവാസിയുടെ മലദൈവമാണ്. വേറെ ചിലർ ചാത്തനാണ് ശാസ്താവായതെന്നും വാദിക്കുന്നു.

ഈ വാദങ്ങളെയെല്ലാം ഓരോന്നായി വിശകലനം ചെയ്യാമെന്ന് കരുതിയാണ് #ആരാണയ്യപ്പൻ എന്ന പരമ്പര തുടങ്ങിയത്.

ഈ ആദ്യ ഭാഗത്തിൽ നാം ഉൾപ്പെടുത്തിയിരിക്കുന്നത് ശബരിമലയിൽ സിദ്ധപാരമ്പര്യം കൽപ്പിക്കുന്നവരുടെ വാദങ്ങളാണ്.

പഴനി ക്ഷേത്രവുമായി താരതമ്യം ചെയ്താണ് ശബരിമലയിലെ സിദ്ധ പാരമ്പര്യത്തെ നാം വിലയിരുത്തുന്നത്. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. അത് അടുത്ത വീഢിയോയിൽ കാണാം.

Комментарии

Информация по комментариям в разработке