Varikkasseri Mana | Super Hit Malayalam Movie Shooting Location In Kerala | Palakkad Tourist Places

Описание к видео Varikkasseri Mana | Super Hit Malayalam Movie Shooting Location In Kerala | Palakkad Tourist Places

Varikkasseri Mana is a 300 years old traditional house located in Manissery village in Ottapalam Palakkad district. Varikkassery Mana had been fortunate to host super hit Malayalam movies as a famous shooting location in Kerala . The popular Malayalam movies like Devasuram and Aaram Thamburan starring Mohanlal as well as Valyettan and Drona starring Mammootty are best examples. Now Varikkasseri Mana trust is allowing tourists to visit this wonderful traditional house and premises for an entry fee of Rs. 30/-. Visitors are allowed to see this Mammootty Mohanlal movies shooting location between 9.30 AM to 5 PM except in the days of film shooting . People looking for one day trip in Kerala can consider Varikkassery as one among the Palakkad tourist places .
300 വർഷം പഴക്കമുള്ള വരിക്കാശ്ശേരി മന എന്ന നാലുകെട്ട് തറവാട് പാലക്കാട് ജില്ലയിലെ ഓറ്റപ്പാലത്തുള്ള മനിശ്ശേരി വില്ലേജിൽ ആണ് സ്ഥിതി ചെയ്യുന്നത്. സൂപ്പർ ഹിറ്റ് മലയാള സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷൻ എന്ന ഖ്യാതി വരിക്കാശേരി മനയ്ക്ക് വന്നത് സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായി അഭിനയിച്ച ദേവാസുരം എന്ന മലയാള സിനിമ ഹിറ്റ് ആയതോടെ ആണ്. മെഗാസ്റ്റാർ മമ്മൂട്ടി അടക്കമുള്ളവരുടെ പല മലയാള ചലച്ചിത്രങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്. ഇവിടെ ചിത്രീകരിച്ച പ്രധാന സിനിമകളിൽ ആറാം തമ്പുരാൻ, മാടമ്പി, രാപ്പകൽ, ചന്ദ്രോത്സവം, വല്യേട്ടൻ, അനന്തഭദ്രം, ദ്രോണ, സിംഹാസനം, മിസ്റ്റർ ഫ്രോഡ്, പ്രേതം എന്നിവയോടൊപ്പം ചില അന്യ ഭാഷാ ചിത്രങ്ങൾ കൂടി ഉൾപ്പെടുന്നു. സിനിമ ലൊക്കേഷൻ എന്നതിലുപരി ഇന്നിത് അറിയപ്പെടുന്ന ഒരു ടുറിസ്റ് സ്പോട് കൂടിയാണ്. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണിവരെ വരിക്കശേരി തറവാട്ടിൽ സന്ദർശകർക്ക് പ്രവേശനം നൽകുന്നുണ്ട്. 30 രൂപയാണ് പ്രവേശന ഫീസ്.

#varikkasseri #varikkassery #malayalammovies #mohanlalmovies #mammootty #mollywood

Комментарии

Информация по комментариям в разработке