ഏഴ് മുതൽ പന്ത്രണ്ട് വരെയുള്ള ഭാവങ്ങൾ. രണ്ടാം ഭാഗം| Seventh to Twelve Bhavas. Part II(Astrology)

Описание к видео ഏഴ് മുതൽ പന്ത്രണ്ട് വരെയുള്ള ഭാവങ്ങൾ. രണ്ടാം ഭാഗം| Seventh to Twelve Bhavas. Part II(Astrology)

രണ്ടാം ഭാഗത്തിൽ വിവാഹ ഭാവം, ആയൂർ ഭാവം, ഭാഗ്യ സ്ഥാനം, കർമ്മ ഭാവം, ലാഭ സ്ഥാനം, വ്യയസ്ഥാനം അഥവാ നഷ്ട സ്ഥാനം എന്നിവയെപ്പറ്റി ചിന്തിക്കുന്നു.നക്ഷത്രമല്ല; ലഗ്നമാണ് ഫലം ചെയ്യുന്നത്. അതായത് 12 ഭാവങ്ങൾ. അത് സൂക്ഷ്മമായി അനുഭവങ്ങൾ തരുന്നു. ചന്ദ്രൻ ഓരോ രാശികളിൽ വന്ന് രണ്ടേകാൽ ദിവസം ആ രാശിയിൽ കൂടി കടന്നു പോകുന്ന ഒരു അവസ്ഥയാണ് നക്ഷത്രം.

Комментарии

Информация по комментариям в разработке