തലവര മാറ്റാൻ ശക്തിയുള്ള ശ്രീരാമമന്ത്രങ്ങൾ | RamayanaMasam2024 | ശത്രുദോഷം, ഭയം, രോഗം, ക്ലേശം മാറ്റും

Описание к видео തലവര മാറ്റാൻ ശക്തിയുള്ള ശ്രീരാമമന്ത്രങ്ങൾ | RamayanaMasam2024 | ശത്രുദോഷം, ഭയം, രോഗം, ക്ലേശം മാറ്റും

Powerful Sree Rama Mantras for Solving 
Day-to-day Life Problems 
by Puthumna Maheshwaran Namboothiri
KeyMoments
02:58 രാമമൂലമന്ത്രം ദുരിതം ഇല്ലാതാക്കും 
03:57 അഷ്ടോത്തരം, സഹസ്രനാമം
05:28 ശത്രുദോഷം അകറ്റും വീരരാമമന്ത്രം
06:52 മന:ക്ലേശമകറ്റും രാമഗായത്രി
07:53 ദാമ്പത്യഭദ്രതക്ക് സീതാമന്ത്രം
08:52 ഭയം മാറാന്‍ ഹനുമദ് മന്ത്രം
10:13  വിദ്യാവിജയത്തിന് ഹനുമദ്മന്ത്രം
11:58 തൊഴിൽ വിജയത്തിന് രാമചന്ദ്രമന്ത്രം
13:24 മന:ശാന്തിക്ക് സീതാപതി മന്ത്രം
14:24 ശ്രീരാമ ദ്വാദശമന്ത്രം മന:ശാന്തിക്ക്
16:32 ധനഭാഗ്യത്തിന് തുളസി പ്രദക്ഷിണം
17:51 ബിസിനസ് ജയത്തിന് രഘുപതിമന്ത്രം
19:19 മന്ത്രോപദേശം നിർബന്ധമില്ല
20:34 ശ്രീരാമ പ്രീതിക്ക് വഴിപാടുകള്‍, 
22:25 ശ്രീരാമ പ്രീതിക്ക് പുഷ്പാഞ്ജലികള്‍

തലവര മാറ്റാൻ ശക്തിയുള്ള ശ്രീരാമ മന്ത്രങ്ങൾ | ശത്രുദോഷം, ഭയം, രോഗം, ക്ലേശം മാറ്റും | Powerful Sree Ram Hanumad Mantras |Ramayana Masam 2024 July 16 To August 16 |Puthumana Maheshwaran Namboodri | Neramonline | AstroG | Ramayana Parayana | ശ്രീരാമ മന്ത്രങ്ങൾ 

Narration : 
Puthumana Maheswaran Namboothiri
+91 9447020655

Editing & Videography 
Siva Thampi 

#NeramOnline
#SreeRamaMantras 
#RamayanaMasam2024 
#HanumanMantras
#MorningMantras
#RamayanaMonthFunctionsAtHome 
#AstroG
#devotionals
#MorningRecitation
#KarkadakaMasam

Make sure you subscribe and never miss a video:
   / @neramonline  

Like ll Comment ll Subscribe ll Share 
Content Owner: Neram Technologies Pvt Ltd

YouTube  by
Neramonline.com

Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
against the violation of copyright

If you like the video don't forget to share
others and also share your views

Mantra Description 
ശ്രീരാമൂലമന്ത്രം......
ഓം രാം രാമായ നമഃ  മൂലമന്ത്രം

വീരരാമമന്ത്രം......
ഓം ക്ഷൌം വീരരാമായ നമഃ 

രാമഗായത്രി.......
ഓം രാമചന്ദ്രായ വിദ്മഹേ 
രാമഭദ്രായ ധീമഹേ 
തന്നോ രാമ:പ്രയോദയാല്‍ 

സീതാമന്ത്രം.......
ഓം നമോ ഭഗവത്യൈ 
ജനകാത്മജായൈ 
വിശ്വമോഹിന്യൈ
പരമാത്മികായൈ നമഃ 

ഹനുമദ് മൂലമന്ത്രം....
ഓം ഹം ഹനുമതേ നമഃ

ഹനുമദ് വിദ്യാമന്ത്രം.......
ഓം നമോ ഹനുമതേ ജ്ഞാനായ ദക്ഷായ 
ഹം ഹനുമതേ വേദശാസ്ത്രവിശാരദായ വേദാന്തമാർഗ്ഗായ സർവ്വസാക്ഷിഭൂതായ സത്യായ ആനന്ദായ സാമഘോഷായ രാമപ്രിയായ സർവ്വലോകൈകവന്ദ്യായ ശ്രീം നമഃ
 
രാമചന്ദ്രമന്ത്രം .....................
ഓം രാം രാമായ 
രാമചന്ദ്രായ രാമഭദ്രായ 
രഘുകുലതിലകായ 
വശ്യശക്തിപ്രദായിനേ 
ധർമ്മജ്ഞായ നമഃ 

ശ്രീരാമ ദ്വാദശമന്ത്രം .................
ഓം സീതാപതയേ നമഃ
ഓം ഭൃഗുരാമദർപ്പഹരായ നമഃ
ഓം രഘുകുലതിലകായ നമഃ
ഓം സത്യസന്ധായ നമഃ
ഓം സത്യാത്മനേ നമഃ
ഓം ശശ്വത് പ്രസന്നരൂപാത്മനേ നമഃ
ഓം പ്രസന്നാത്മനേ നമ:
ഓം നീലാഭായ നമ:
ഓം നീഹാരശോഭിതായ നമഃ
ഓം സൂര്യതേജസ്വിനേ നമഃ
ഓം അച്യുതായ നമഃ
ഓം സുഘോഷനാദാത്മികായ നമഃ

രഘുപതിമന്ത്രം................
ഓം രാം രാമായ രാമചന്ദ്രായ 
രഘുപതയേ രക്ഷാകരായ 
രക്ഷാപുരുഷായ രാം രാമായ 
ശ്രീം വൈഷ്ണവപൂർണ്ണായ നമഃ 

ശ്രീരാമപ്രീതിക്ക് വഴിപാടുകൾ ........
താമരമാല .....................ഇഷ്ടകാര്യവിജയം
നെയ് വിളക്ക് ................ഭാഗ്യം തെളിയാന്‍
പാൽ പായസം...............ഐശ്വര്യം
തുളസിമാല....................പാപശാന്തി
മഞ്ഞപ്പട്ട് ചാര്‍ത്തല്‍....ധനസമൃദ്ധി
പാലഭിഷേകം.................രോഗശാന്തി
കദളിപ്പഴം നിവേദ്യം........കര്‍മ്മവിജയം
കളഭാഭിഷേകം...............മുന്‍ജന്മ പാപശാന്തി
കരിക്ക് നിവേദ്യം............കര്‍മ്മവിജയം
കരിക്ക് അഭിഷേകം...... ആരോഗ്യലബ്ധി
മീനൂട്ട്................................പാപവിമുക്തി

ശ്രീരാമസ്വാമിക്ക് പുഷ്പാഞ്ജലികള്‍....
ഭാഗ്യസൂക്താര്‍ച്ചന ...........ഭാഗ്യം തെളിയാന്‍
വിഷ്ണുസൂക്താര്‍ച്ചന......കര്‍മ്മഭാഗ്യം
ആയുസൂക്താര്‍ച്ചന...........രോഗശാന്തി
വേദാദിമന്ത്രം ......................മനഃശാന്തി
ഐകമത്യസൂക്തം .............ഐക്യമത്യം
സപ്തശുദ്ധി .................മന:ശുദ്ധി,ശരീരശുദ്ധി
പുരുഷസൂക്തം ............സര്‍വ്വകാര്യ വിജയം
വിദംശസ്തോത്രം  ...... പാപശാന്തി
സഹസ്രനാമം ............... ദൈവാധീനം
അഷടോത്തരം ............കാര്യസിദ്ധി 
മൂലമന്ത്രം .......................പാപശാന്തി

Disclaimer 
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും 
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും
നേരം ഓൺലൈൻ നൽകുന്നില്ല.

Комментарии

Информация по комментариям в разработке