ഗാസ,കൂറ്റൻ ബോംബിട്ട് ഭൂമി പിളർത്തി ജൂതർ,ഒടുങ്ങാത്ത ജൂത പക

Описание к видео ഗാസ,കൂറ്റൻ ബോംബിട്ട് ഭൂമി പിളർത്തി ജൂതർ,ഒടുങ്ങാത്ത ജൂത പക

ഒടുങ്ങാത്ത ജൂത പകയിൽ അമ്പരന്ന് ലോകം, ഹമാസ് നിർജീവമായിട്ടും ഗാസയിൽ ടൺ കണക്കിനു ഭാരമുള്ള കൂറ്റൻ ബോംബിട്ടു, 100ലധികം മരണം, ഭൂമി പിളർന്നു പോയി,ഒക്ടോബർ 7നു ഇസ്രായേലിൽ ആക്രമണത്തിനു നേതൃത്വം നല്കിയ 2 ഹമാസ് കമാന്റർമാരും ഭീകരരും കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ,വൻ ബോംബ് വർഷത്തിനു ശേഷം ഇസ്രായേൽ യുദ്ധ ക്യാബിനറ്റ് അടിയന്തിരമായി വിളിച്ച് ചേർത്തു


Subscribe For Latest Updates :    / karmanewschannel  
Karma News is committed online web Channel.

⬛ Website : www.thekarmanews.com
⬛ facebook :   / thekarmanews  
#MalayalamNews. #LatestNewsUpdatesMalayalam.

Комментарии

Информация по комментариям в разработке