ഉപ്പ ഉപ്പാ പോകേണം |2024നബിദിന പാട്ട് |Riza Faisal|Hubbee Lak |Swadiq perumugam|uppa uppa song|

Описание к видео ഉപ്പ ഉപ്പാ പോകേണം |2024നബിദിന പാട്ട് |Riza Faisal|Hubbee Lak |Swadiq perumugam|uppa uppa song|

Feedback:9048658140
#riza_faisal
#rizafaisal
#riza
#rizamol
#swadiqperumugam
#sadik Perumugam
#sadiqperumukham
#trending
#islamicsongs



   • ZAHRA | FULL HD MAPPILA ALBUM | RIZA ...  

   • ചുന്ദരിയും ചന്ദിരനും | FULL SONG |CHU...  

   • ദിക്ക്റ് പാടി കിളി | DIKRU PADI KILI ...  

   • ഡും ഡും പാത്തുമ്മ |DUM DUM PATHUMMA|R...  

   • മെഹന്ദി | Mehandi | Riza Faisal |  Is...  

   • മുട്ടീം തട്ടീം ബീയാത്തു |MUTTEM THATT...  

   • PAYICHINA | Malayalam Musical Album F...  

   • ഉമ്മാ.. | UMMA | NEW UMMA SONG | RIZA...  

   • Neyyapam | കുട്ടി വേർഷൻ | ഹിജാബിട്ട മ...  
   • മുന്നയിപ്പാലം റീലോഡഡ് | Munnayipalam ...  

   • റിസ ഫൈസലിന്റെ ഏറ്റവും പുതിയ വീഡിയോ......  

   • ദശലക്ഷകണക്കിന് ആരാധകരുടെ മനസ്സ് കീഴടക...  

ഉപ്പ ഉപ്പ പോകേണം നമ്മക്കൊരുനാൾ ദൂരെ മദീനത്തേക്ക്
കാലങ്ങളായുമ്മ ചൊല്ലിപഠിപ്പിച്ച
മുത്തു റസൂലിന്റെ ചാരത്തേക്ക് ...
മോളെ കുഞ്ഞുമോളെ പോകാലോ മുത്ഹബീബിന്
അരികത്തേയ്ക്ക്
മുത്തം കൊടുത്തിട്ട് മൊത്തം
മദദില് നേടീട്ട് പോരാലോ നാട്ടിലേക്ക്
നബിയെ വിളിക്കണേ
ഈ പൂമോളെ കാണണേ
നെഞ്ചോട് ചേർക്കണേ
ഈ റൂഹോട് ചേരണേ
ഹാബീബീ
കുല്ലുന് ഫിദാക ഹബീബി
ദുആഈ
ദൗമൻ രിളാക നസ്വീബി
ജി ഇനാ ഇലൈക ത്വബീബീ
സുറൂരൻ
രളീന നബിയൻ മുറാദി

(…………)

ഉപ്പ ഒന്ന് പറഞ്ഞാട്ടെ എന്റെ ഹബീബിന് നിറമെന്ത്
എന്നോടൊന്ന് മൊഴിഞ്ഞാട്ടെ
മുത് റസൂലിന്നഴകെന്ത്

പൂവിനേക്കാൾ അഴകാണവര്
പാലിനേക്കാൾ നിറമുണ്ടവര്
അംബർ തോൽക്കും സുഗന്ധത്തിൽ അമ്പരമേഴും കടന്നവര്


ജന്നാതിന് ബാബ് തുറന്ന് തരുമോ
എന്റെ ഹബീബെന്നിക്ക്

നിത്യം സ്വലാത് മൊഴിഞ്ഞാൽ സുബർഗത്തിന് ഹൂറിയാണെന്റെ മുത്ത്

കരളകത്ത് വിതച്ച വിത്ത്
ത്വാഹാ റസൂലിന്റെ ഹുബ്ബ്‌
ഒന്ന് വിളിച്ചാൽ റൂഹ് കൊടുക്കാൻ
കാത്തിരിക്കുന്നു ഖൽബ്
(………)



മുത്ത് മുഹമ്മദ് സ്വല്ലല്ലാഹ്‌
മൊത്തം പടപ്പിൻ ഹബീബള്ളാഹ്
അന്ന് തെളിച്ചു തന്നുള്ള
സത്യവിളക്കിൻ നടത്തല്ലഹ്

മുത്താറ്റൽ തങ്ങള് റസൂലുല്ലാഹ്
എന്റെ മണിമുത് സ്വല്ലല്ലാഹ്‌
കാണാനേറെ കൊതിയുണ്ടല്ലാഹ്
പൊന്നുമോളെ ദുആ കേൾക്കല്ലാഹ്

ഇഷ്ടം പറഞ്ഞു വരുന്ന
ഈ കുഞ്ഞോള്‍ക്
മുത്തിനെ കാണിക്കണേ
ഇഷ്ടത്തിലാവാൻ നിത്യം
ചെഞ്ചുണ്ടിൽ മദ്ഹ്
ചേർത്തിടണേ


കരളെടുത്ത് ഹുബ്ബ്‌ നിറച്
ഞാൻ പകുത്ത് കൊടുക്കാം
കരളിനുള്ളിൽ കുളിര് പെയ്യണ
മദ്ഹ് പാട്ട് പാടാം

Комментарии

Информация по комментариям в разработке