ബോട്ട് കയറി ആലപ്പുഴയുടെ ഗ്രാമങ്ങൾ കാണാനും നാടൻ ഭക്ഷണം കഴിക്കാനും Boating 23₹ Food 480₹

Описание к видео ബോട്ട് കയറി ആലപ്പുഴയുടെ ഗ്രാമങ്ങൾ കാണാനും നാടൻ ഭക്ഷണം കഴിക്കാനും Boating 23₹ Food 480₹

ആലപ്പുഴയുടെ ഗ്രാമങ്ങളിലെ നാടൻ ഭക്ഷണം കഴിക്കാൻ നടത്തിയ ഒരു ചെറിയ യാത്രയുടെ വീഡിയോ ആണ് ഇന്ന്. നാടൻ രുചികൾ അറിയാൻ ഇങ്ങനെ യാത്ര ചെയ്യണം എന്ന് നിർബന്ധമില്ല എങ്കിലും വ്യത്യസ്തമായ ഒരു യാത്ര ചിലവ് ചരുക്കി ചെയ്യാൻ താത്പര്യമുള്ളവർക് ഇങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്യാം.

#malayaliyathrakal #keralamonsoon #monsoontravel #alappuzha #alappuzhaboating #kainakaryboat #boatinginalappuzha

Комментарии

Информация по комментариям в разработке