En Daivame|എൻ ദൈവമേ|

Описание к видео En Daivame|എൻ ദൈവമേ|

#trending #Malayalam #dance #song #best #devotional #song#latest christian devotional songs malayalam 2021#Christian dance cover Malayalam #dance cover Malayalam
[𝑵𝒐𝒕𝒆: 𝑷𝒍𝒆𝒂𝒔𝒆 𝒑𝒍𝒖𝒈 𝒊𝒏 𝒚𝒐𝒖𝒓 𝒉𝒆𝒂𝒅𝒑𝒉𝒐𝒏𝒆𝒔 𝒇𝒐𝒓 𝒂𝒏 𝒆𝒏𝒉𝒂𝒏𝒄𝒆𝒅 𝒂𝒖𝒅𝒊𝒐 𝒆𝒙𝒑𝒆𝒓𝒊𝒆𝒏𝒄𝒆!]

Presenting you the new devotional Christian Song:
🎧🎼 "En Daivame" 🎼🎧

മനസ്സിൽ ദൈവികാശ്വാസത്തിന്റെ മഞ്ഞുതുള്ളിയായ് ... അവൻ.. പെയ്തിറങ്ങുന്നു

🎧🎼 "എൻ ദൈവമേ" 🎼🎧

ഹൃദയത്തിൽ തൊടുന്ന മറ്റോരു സ്വർഗ്ഗ സംഗീതം.. Godly Creations ന്റെ ഏറ്റവും പുതിയ സംഗീത-നൃത്ത ആൽബം 🎧🎼 "എൻ ദൈവമേ" 🎼🎧.

♫ Song Details ♫

Lyrics: Fr.Rajesh Mechirakath
Music: Liston Vargheese
Song: Govind Velayudhan
production:Antu Vargheese Kunnappilly
Programing : Jinson Vargheese
Choreography: Jolly Mathew & Team RLV Dance School Thrippunithura
Visual programming: George Antony Kanjirapally
Visual Editing:Renil C.Mannoor
Camera: Niramal Scaria & Jerry
Recording: NHQ Cochin

🎧🎼 Lyrics 🎼🎧

ഉയരത്തിൽ നിന്നെന്നെ കാണുന്ന ദൈവമേ
ഉയരേകി എന്നെ പോറ്റുന്ന ദൈവമേ
നീ മാത്രമാണെൻ അഭയകേന്ദ്രം
നിന്നിലെൻ പ്രത്യാശയഖിലവും

പുകഴ്ത്തുന്നു ഞങ്ങൾ ആരാധ്യ നാഥാ
നിത്യം പാടുന്നു ഞങ്ങൾ നിൻ സ്തുതികളും

മാതാവിൻ ചിത്തമെന്നെ മറന്നാലും
മന്നിന്റെ ശക്തികൾ വെടിഞ്ഞാലും
മലപോലെ മാറാത്ത സ്നേഹമായി
ചൊരിയണേ എന്നിൽ നി യേശു നാഥാ

പുകഴ്ത്തുന്നു ഞങ്ങൾ ആരാധ്യ നാഥാ
നിത്യം വാഴ്ത്തുന്നു ഞങ്ങൾ സ്തുതികൾ

പാപ ചേറ്റിൽ ഞാൻ വീണിടുമ്പോൾ
പരിശുദ്ധിയെല്ലാം പോയ് പോകുമ്പോൾ
ആ തിരു ചങ്കിലെ ചോരയാൽ നീ
കഴുകണേ എന്നെ നീ യേശു നാഥാ


പുകഴ്ത്തുന്നു ഞങ്ങൾ ആരാധ്യ നാഥാ
നിത്യം പാടുന്നു ഞങ്ങൾ സ്തുതികൾകൾ

*DISCLAIMER
All copyright of the song belongs to the makers of this song and any unauthorized reproduction or distribution of any content of this song will result in immediate action against the concerned.

Комментарии

Информация по комментариям в разработке