Anabus മത്സ്യകൃഷി | Anabus Fish Farming Kerala | യുവാക്കളുടെ അനാബസ് വളർത്തൽ | KNB Anabus Fish Farm

Описание к видео Anabus മത്സ്യകൃഷി | Anabus Fish Farming Kerala | യുവാക്കളുടെ അനാബസ് വളർത്തൽ | KNB Anabus Fish Farm

#Anabusമത്സ്യകൃഷി #AnabusFishFarming

Anabus മത്സ്യകൃഷി | Anabus Fish Farming Kerala | യുവാക്കളുടെ അനാബസ് വളർത്തൽ | KNB Anabus Fish Farm

ഒരു തുടക്കക്കാരന് ലാഭകരമായും മത്സ്യകൃഷി എന്താണെന്ന് മനസ്സിലാക്കാനും കഴിയുന്ന മത്സ്യമാണ് അനാബസ്.
മറ്റുള്ള മത്സ്യങ്ങളെ വളർത്തുന്നതിന് മുൻപ് അനാബസ് വളർത്തി പഠിച്ച് മത്സ്യകൃഷിയിൽ മാന്യമായ വരുമാനം നേടാനാകും...
ആലപ്പുഴ ജില്ലയിലെ യുവാക്കളുടെ KNB Fish Farm നിങ്ങൾക്ക് കൂടുതൽ സഹായകരമാകും നല്ലയിനം മത്സ്യക്കുഞ്ഞുങ്ങൾ ഇവരിൽ നിന്നും ലഭ്യമാകും
കുറഞ്ഞ ചിലവിൽ തീറ്റ നിർമ്മിക്കുന്ന രീതിയും ഇവർ നിങ്ങൾക്ക് മനസ്സിലാക്കി തരും. യുവ കർഷകർക്ക് ഒരു തുടക്കക്കാരന് തീർച്ചയായും സഹായകരമാകുന്ന മികച്ച ഫാം

ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയിലാണ് ഈ ഫാം

ബന്ധപ്പെടാം: 77 36 53 61 69

#SanisMedia

നിങ്ങളുടെ ബിസിനസ്സ് സംരഭങ്ങൾ നമ്മുടെ ചാനൽ വഴി പ്രേക്ഷകരിലേക്കെത്തിക്കാനായ് ബന്ധപ്പെടാം👇
For Business inquires Please Contact
Us On: ✉️[email protected]

👉whatsapp: 70 12 96 20 63



🔸🔸🔸Follow me on 🔸🔸🔸

നമ്മുടെ ഫേസ്ബുക്ക് പേജ് Follow ചെയ്യാൻ മറക്കണ്ട👇
facebook:  / biyassaniofficial  

ഇൻസ്റ്റാഗ്രാമിലൂടെ അറിവുകൾ ലഭ്യമാകാൻ Follow ചെയ്യൂ👇
Instagram:https//www.instagram.com/biyassani

Комментарии

Информация по комментариям в разработке