തേരിന്റെ കഥ | കാട്ടാമ്പാൽ പൂരം | THERINTE KADHA | KATTAKAMPAL POORAM | STORY SERIES | Story 04

Описание к видео തേരിന്റെ കഥ | കാട്ടാമ്പാൽ പൂരം | THERINTE KADHA | KATTAKAMPAL POORAM | STORY SERIES | Story 04

#kattakampal #pooram #kaali #dharikan

കാട്ടാമ്പാൽ പൂരം,

കാളി ദാരിക വധം ചിട്ടയോടെ വർഷംതോറും നടന്നുവരുന്ന ചരിത്ര പ്രസിദ്ധമായ പൂരം. യുദ്ധത്തിനെത്തുന്ന കാളിയും ദാരികൻമാരും തേരിലേറി പോരാടുന്നതിന്റെ അപൂർവ്വ കാഴ്ച്ചകൾ ഒരുക്കുന്ന പൂരമാണ്.

ആളുകളെ വിറപ്പിച്ച് കാളി യുദ്ധക്കളത്തിൽ പ്രവേശിച്ചാൽ കാട്ടകാമ്പാൽ കാളി തേരിലേറും .ഒപ്പം ദാരികൻമാരും തേരിലേറിയാണ് പിന്നെ പൂരത്തിലെ കാളി ദാരികൻ മാരുടെ പോരാട്ടങ്ങൾ .

പൂരത്തിനെത്തിയ പുരുഷാരത്തിന്റെ മുകളിലൂടെ തേരിലേറി കാളിയും ദാരികൻമാരും പൂര പറമ്പ് വലം വെയ്ക്കുന്ന കാഴ്ച്ച ഇഷ്ട്ടപെടാത്തവർ ആരുമുണ്ടാവില്ല. യുദ്ധത്തിനെത്തിയ ആന പടയുടെയും കാലാൾ പടയുടെയും ശക്തി ദൗർബല്യങ്ങൾ പരിശോധിക്കുന്നതിനാണ് കാളിയും ദാരികൻമാരും തേരിലേറി ഇങ്ങനെ വലംവയ്ക്കുന്നത്. ആദ്യമായി കാണുന്ന ഒരാളിൽ ഉദ്വേഗവും കൗതുകവും ഒരു പോലെ ജനിപ്പിക്കുന്ന ഈ കാഴ്ച ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണേണ്ട കാഴ്ച്ചയാണ്

കാട്ടകാമ്പാൽ പൂരത്തിന് കാളി ദാരിക വധത്തിൽ അത്രമേൽ വിശേഷപ്പെട്ട ഒന്നാണ് തേര്. ആ തേര് നിർമ്മാണത്തിന്റെ ചിട്ടവട്ടങ്ങളുടെയും ഒരുക്കത്തിന്റെയും കഥയുമായാണ് ഇക്കുറി in creations സ്റ്റോറി സീരീസ് വരുന്നത്.
തേരിന്റെ കഥ

Katambaal Pooram,
Historically famous Pooram where Kali Darika Vadham is regularly held every year. A Pooram provides rare sightings of Kali and Darikans coming to war and fighting face to face.
If Kali enters the battlefield by making people tremble, the wild heart of Kali will be defeated and the poor people will also be frightened.

There is no one who does not like the sight of Kali and Darikans circling the Poora Paramba on top of the Purusharam. The Kali and the Darikans circled like this to test the strength and weaknesses of the elephant and foot soldiers who had come to the war. This sight which arouses excitement and curiosity in one who sees it for the first time is a sight to be seen at least once in a lifetime
The Chariot is one of the most prominent features of Kali Darika Vadha for Kattakampal Puram. This time in creations story series comes with the story of the planning and preparation of that chariot.
Therinte kadha

Kattakampal Pooram
Kattakampal Pooram is one of the countless festivals that happen in the villages of Kerala during the summer months of April and May. This festival is celebrated at Kattakampal Bhagavathy Temple in the village of Kattakampal in Thrissur District. Kattakampal Pooram is a grand spectacle, celebrated with aplomb, with colours, music and drama. Caparisoned elephants and percussion melam are part of the celebrations. The culminating point is the dramatic enactment of the mythical encounter between Goddess Kali and the demon Darikan. The characters stand on small wooden platforms and engage in debate that finally leads to the goddess slaying the demon, accompanied by blood-curdling shrieks


#kattakampalpooram #kattakampal #kalidharikavadham #pooram
@IN CREATIONS KATTAKAMPAL



#kattakampal #pooram #pooram2024 #pooramvibes #youtubeshorts #youtube #youtuber #youtubevideo #kaali #dharika #thrissur #thrissurpooram #thrissur_pooram #kerala #keralafestival #kunnamkulam #thiruvananthapuram #kollam #pathanamthitta #kottayam #ernakulam #alapuzha #idukki #thrissur #palakkad #kozhikode #palliperunnal #malapuram #wayanad #kannur #kasaragod #pinarayivijayan #election #electionnews #viralvideos #fyp #viralpost #beauty #kerala #picoftheday #dance #art #cute #mumbai #funny #onlineshopping #foryoupage #comment #fashionblogger #youtube #meme #trendy #nature #followme #lifestyle #tamil #life #photoshoot #reelsinstagram #new #motivation #funnymemes #instafashion #share #modi #bjp #nda #congress #communist #thekeralastory #primeminister #pmmodi #indianarmy #indianfood #elephant #sinkarimelam #festival #aanakeralam #keralafestival #sinkarimelam #chendafusion #chendamelam #bandset #thambolam

Комментарии

Информация по комментариям в разработке