ക്രൈസ്തവ സഭയ്ക്ക് പിതാക്കന്മാരുണ്ടോ? | EP 7

Описание к видео ക്രൈസ്തവ സഭയ്ക്ക് പിതാക്കന്മാരുണ്ടോ? | EP 7

ക്രിസ്തുവിനും അപ്പൊസ്തോലൻമാർക്കും ശേഷം സഭയെ നയിച്ചവർ ആരൊക്കെയാണ്? ഇവർക്ക് പ്രൊട്ടസ്റ്റന്റ് സഭകളോട് ബന്ധം ഉണ്ടോ? എന്തുകൊണ്ട് ഇവരെ സഭാപിതാക്കന്മാർ (Church Fathers) എന്ന് വിളിക്കുന്നു? ഈ വീഡിയോ പരമ്പരയുടെ ഒന്നാം ലഖത്തിന്റെ പരിസമാപ്തിയിൽ, നിഖ്യ സുനഹദോസ് വരെയുള്ള കാലഘട്ടത്തിൽ ബൈബിൾ അധിഷ്ഠിത ഉപദേശങ്ങൾക്കുവേണ്ടി നിലകൊണ്ട 5 പ്രമുഖരെ പരിചയപ്പെടുത്തുന്നു.


"നസറായനായ യേശു സംശയത്തിന്റെ നിഴലിൽ" താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ലഭ്യമാണ്!
- https://store.pothi.com/book/denish-s...
- https://www.kobo.com/ww/en/ebook/nasa...


Links and citation:
കേരളത്തിലെ സാമൂഹ്യ പരിവർത്തനം - Dr. സാമുവേൽ നെല്ലിമുകൾ


“വിശ്വാസപ്രധിരോധനം എവിടെയും എപ്പോഴും ചെയ്‌വാൻ വിശ്വാസികളെ പ്രാപ്തരാക്കുക, ഭാഷ ഭേദമന്യേ ഭാരതം ഉടനീളം” എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്!

SAFT അപ്പോളോജെറ്റിക്സ് എന്നാൽ ഉത്തരങ്ങൾ തേടുക, സത്യം കണ്ടെത്തുക (സീക്കിംഗ് ആൻസർസ് ഫൈൻഡിംഗ് ട്രൂത്ത്) എന്നതിന്റെ ചുരുക്കപ്പേരാണ്. മണ്മറഞ്ഞ ബഹുമാനപെട്ട നബീൽ ഖുറേഷിയുടെ ആത്മകഥയിൽ അദ്ദേഹം കുറിച്ചിട്ടുള്ള തന്റെ സത്യത്തിനായുള്ള തിരച്ചിലും, അത് അദ്ദേഹത്തെ നയിച്ച ജീവിത വഴികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപീകരിച്ച ഈ കൂട്ടായ്മ, സത്യം നമ്മെ നയിക്കുന്നിടത്തെല്ലാം പിന്തുടരാനുള്ള അദേഹത്തിന്റെ ജീവിത പ്രതിബദ്ധതയെ അനുകരിക്കുന്ന ഒരു വഴിവിളക്കായിരിക്കാൻ ഞങ്ങളും ലക്ഷ്യമിടുന്നു.


ഞങ്ങളുമായി ബന്ധപ്പെടുവാൻ :
വാട്സ്ആപ്പ് ചാനൽ: https://whatsapp.com/channel/0029VaKG...
ഇൻസ്റ്റാഗ്രാം:   / saftmalayalam  
ഫേസ്ബുക്:   / saftmalayalam  
വെബ്സൈറ്റ്: https://www.saftapologetics.com

ഞങ്ങളുടെ ഇംഗ്ലീഷ് റിസോർസുകൾ:
https://ebook.saftapologetics.com/ എന്നതിൽ ഞങ്ങളുടെ സൗജന്യ ഇബുക്ക് സ്വന്തമാക്കൂ
SAFT ബ്ലോഗ്: https://blog.saftapologetics.com/
YouVersion: https://www.bible.com/organizations/d...
SAFT പോഡ്‌കാസ്റ്റ്: https://saftpodcast.buzzsprout.com/

നിങ്ങളുടെ ചോദ്യങ്ങളും, നിർദ്ദേശങ്ങളും, അന്വേഷണങ്ങളും ഞങ്ങൾക്ക് അയയ്ക്കുക: [email protected] അല്ലെങ്കിൽ [email protected]

മുന്നോട്ട് ദൈവത്തിങ്കലേക്ക്!

Комментарии

Информация по комментариям в разработке