History of Indus valley civilization Malayalam | Harappan civilization Malayalam | Indian history.

Описание к видео History of Indus valley civilization Malayalam | Harappan civilization Malayalam | Indian history.

The Indus Valley Civilization also known as the Indus Civilization, or Harappan Civilization, was a Bronze Age Civilization in the northwestern regions of South Asia, lasting from 3300 BCE to 1300 BCE, and in its mature form 2600 BCE to 1900 BCE. Together with ancient Egypt and Mesopotamia, it was one of three early Civilizations of the Near East and South Asia, and of the three, the most widespread, its sites spanning an area from much of Pakistan, to northeast Afghanistan, and northwestern India.
The Civilization flourished both in the alluvial plain of the Indus River, which flows through the length of Pakistan, and along a system of perennial monsoon-fed rivers that once coursed in the vicinity of the Ghaggar-Hakra, a seasonal river in northwest India and eastern Pakistan.

ഇന്ന്‌ ലോകത്തിലെ വൻശക്തികളിലൊന്നാണ്‌ നമ്മുടെ രാജ്യമായ ഭാരതം. ആധുനികലോകത്തു മാത്രമല്ല, പ്രാചീനലോകത്തും നമ്മുടെ രാജ്യം സംസ്കാരത്തിന്റെ പ്രതീകമായിരുന്നു. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, തുടര്‍ച്ചയായി നിലനിന്നുപോരുന്ന ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ സംസ്കാരകേന്ദ്രമാണ്‌ ഭാരതം. ഇന്നത്തെ പരിഷ്കൃതരാജ്യങ്ങളില്‍ പലതിലും മനുഷ്യവാസം തുടങ്ങുന്നതിനുമുമ്പ്‌ മഹത്തായ ഒരു സംസ്‌കാരം ഭാരതത്തിലുണ്ടായിരുന്നു. ഏതാണ്ട്‌ 5,000 വർഷം മുമ്പ്‌ രൂപംകൊണ്ട ആ സംസ്കാരമാണ്‌ സിന്ധുനദിതടസംസ്കാരം. ഹിമാലയത്തില്‍ നിന്ന്‌ ഉത്ഭവിക്കുന്ന നദിയാണ്‌ സിന്ധു. ഗ്രീക്കുകാര്‍ ഇതിനെ “ഇൻഡസ്" എന്നു വിളിച്ചു. സിന്ധുവിന്റെയും അതിന്റെ കൈവഴിയായ രവി നദിയുടെയും കരയിലുള്ള രണ്ട് പ്രദേശങ്ങളാണ് മോഹൻജൊദാരോയും ഹാരപ്പയും. ഇവിടെ നിന്നാണ് പുരാതന ഇന്ത്യൻ സംസ്കാരത്തിന്റെ തെളിവുകൾ ലഭിച്ചത്. ആധുനികമനുഷ്യനെപ്പോലും അമ്പരപ്പിക്കുന്ന സൗകര്യങ്ങളായിരുന്നു അക്കാലത്ത്‌ അവിടെയുണ്ടായിരുന്നത്‌. വിശാലമായ റോഡുകള്‍, ധാന്യപ്പുരകള്‍, പൊതുകിണര്‍, കുളിപ്പുരകള്‍, ചുട്ട ഇഷ്ടിക കൊണ്ടുള്ള മൂന്നുനില വരെയുള്ള വീടുകള്‍, അഴുക്കുചാലുകള്‍, കൃത്യമായ അകലത്തില്‍ വിളക്കുകാലുകള്‍, മനോഹരമായ പൂന്തോട്ടങ്ങള്‍ തുടങ്ങിയവ അവർക്കുണ്ടായിരുന്നു. ഗോതമ്പ്‌, ബാർലി, പരുത്തി എന്നിവയൊക്കെ കൃഷി ചെയ്തിരുന്ന സിന്ധു നാഗരികക്ക്‌ വിദേശരാജ്യങ്ങളുമായി കച്ചവടബന്ധം ഉണ്ടായിരുന്നു. ചെമ്പ്‌, ഓട്‌, കളിമണ്ണ്‌ എന്നിവയില്‍ പാത്രങ്ങളുണ്ടാക്കാനും വസ്ത്രങ്ങള്‍ നെയ്യാനും അവര്‍ സമർത്ഥരായിരുന്നു. അറുനൂറിലേറെ വർഷം നിലനിന്ന സിന്ധുനദീതടസംസ്കാരം ബി.സി.1800-നും 1300-നുമിടയില്‍ അസ്തമിച്ചതായി കരുതുന്നു.


■ സിന്ധുനദീതടത്തുനിന്നും വികസിച്ചതിനാല്‍ ഈ സംസ്കാരത്തെ സിന്ധുനദീതട സംസ്‌കാരം എന്നു വിളിക്കുന്നു. ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായ സംസ്കാരങ്ങളിലൊന്നായിരുന്ന ഇത്‌ ഹാരപ്പൻ സംസ്‌കാരമെന്നും അറിയപ്പെടുന്നു. ആര്യന്മാരുടെ ആഗമനഫലമായോ പ്രകൃതിക്ഷോഭത്താലോ ആണ്‌ സിന്ധുനാഗരികത പൊലിഞ്ഞത്‌.

■ ഇഷ്ടിക ഹാരപ്പന്‍ ജനതയുടെ ഒരു പ്രധാന നിര്‍മ്മാണവസ്തുവായിരുന്നു.
■ പശുപതി, മാതൃദേവത, കാള എന്നിവ ഹാരപ്പന്‍ ജനതയുടെ പ്രധാന ആരാധനാമൂര്‍ത്തികളായിരുന്നു.
■ സിന്ധു നദീതട ജനത ഇണക്കിവളര്‍ത്തിയിരുന്ന മൃഗം - നായ
■ 'മെലുഹ' എന്നായിരുന്നു സുമേറിയന്‍ ജനത, സിന്ധുതട ജനതയെ വിളിച്ചുപോന്നിരുന്നത്‌.
■ ഹാരപ്പന്‍ സംസ്‌കാരത്തിലെ പ്രധാന ഭക്ഷണധാന്യങ്ങൾ ഗോതമ്പ്‌, ബാര്‍ളി എന്നിവയാണ്‌.
■ ഹാരപ്പന്‍ ജനതയുടെ പ്രധാന കച്ചവട കേന്ദ്രം ലോദലാണ്‌.


#indusvalleycivilization
#harappancivilisation
#mohenjodaro
#harappancivilizationmalayalam
#indusvalleycivilizationmalayalam
#earlycivilization
#earlyindians
#indianhistory
#ancientindianhistory
#earlyindians
#indianculture

Комментарии

Информация по комментариям в разработке