കൃഷിയിൽനിന്ന് 20 ലക്ഷത്തിലേറെ വരുമാനം നേടുന്ന ദമ്പതികൾ ​| കർഷകശ്രീ ജേതാവിന്റെ കൃഷിയിടത്തിൽ കണ്ടത്

Описание к видео കൃഷിയിൽനിന്ന് 20 ലക്ഷത്തിലേറെ വരുമാനം നേടുന്ന ദമ്പതികൾ ​| കർഷകശ്രീ ജേതാവിന്റെ കൃഷിയിടത്തിൽ കണ്ടത്

#Karshakasree #Agriculture #ManoramaOnline

2018ലെ കർഷകശ്രീ അവാർഡ് ജേതാവാണ് പാലക്കാട് ശ്രീകൃഷ്ണപുരം പുളിക്കത്താഴെ സ്വപ്ന ജയിംസ്. ആസൂത്രണമികവിന്റെയും ഉൽപാദനക്ഷമതയുള്ള വിളകളുടെയും സംയോജനം സ്വപ്നയുടെ കൃഷിയിടത്തിൽ കാണാം. തെങ്ങ്, കവുങ്ങ്, വാഴ, ജാതി, റബർ, പച്ചക്കറികൾ, കിഴങ്ങിനങ്ങൾ എല്ലാം സ്വപ്നയുടെ സമ്മിശ്ര കൃഷിയിടത്തിലുണ്ട്.

Video Credits
DOP: Agin K Paul
Edit: Dony Johny
Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob

Follow Karshakasree here:
https: http://www.karshakasree.com/
  / karshakasreemag  
Follow Manorama Online here:
Facebook :   / manoramaonline  
Twitter :   / manoramaonline  
Instagram :   / manoramaonline  

To Stay Updated, Download #ManoramaOnline Mobile Apps : http://bit.ly/2KOZrc8

Комментарии

Информация по комментариям в разработке