ഉളനാട്ടിലെ ഉണ്ണിക്കണ്ണനും കെടാവിളക്കും

Описание к видео ഉളനാട്ടിലെ ഉണ്ണിക്കണ്ണനും കെടാവിളക്കും

പത്തനം തിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട ഗ്രാമപഞ്ചായത്തിൽ ആണ് ഉളനാട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടുത്തെ ഐതിഹ്യങ്ങൾക്കും കാഴ്ചകൾക്കും ഒപ്പം ക്ഷേത്രത്തിലെ കെടാവിളക്കിലെ ദീപത്തിൽ ഭഗവാന്റെ ലീലകൾ ഉണ്ടായതിനെ കുറിച്ച് കൃഷ്ണ ഭക്തയായ ശ്രീമതി സുദർശന രഘുനാഥ് സംസാരിക്കുന്നു.

For more information and to know more about MOKSHA, please contact - +919847447883

Комментарии

Информация по комментариям в разработке