ഏലം / കർഷകർ ഈ ഒറ്റ VDO കണ്ടാൽ മതി / ഒരു പാട് അറിവ് ലഭിക്കും / ഒക്ടോബർ മാസ ത്തിലെ കായ് സെറ്റിംങ്ങ്

Описание к видео ഏലം / കർഷകർ ഈ ഒറ്റ VDO കണ്ടാൽ മതി / ഒരു പാട് അറിവ് ലഭിക്കും / ഒക്ടോബർ മാസ ത്തിലെ കായ് സെറ്റിംങ്ങ്

മറിയ കാലാവസ്ഥയിൽ ഏലം കൃഷി പ് വളരെ പ്രതിസ ന്ധികൾ നേരിടുകയാണ് ഉദ്പ്പാദനം നാലിലൊന്നായ് കുറഞ്ഞു കടുത്ത വേനലിന് ശേഷം ഏലം കൃഷി മേഖലയാകെ തകർച്ചയിലാണ് ഈ യവസരത്തിൽ തികച്ചും ശാസ്ത്രീയ മായ പരിചരണ ത്തിലൂടെ നല്ല വിളവ് ഉണ്ടാക്കിയെടുക്കുന്ന രാജാക്കാട്ടിലെ രതീഷ് പന്തലാനിക്കൽ എന്ന കർഷകൻ തികച്ചും വ്യത്യസ്ത മായ അറിവുകൾ ആണ് വിഡിയോയിൽ പങ്കുവയ്ക്കുന്നത് ആദ്യം തന്നെ സീസൺ ആരംഭിക്കുന്ന തിന് മുൻപ് തന്നെ മുന്നൊരു ക്കങ്ങൾ ചെയ്യുന്നു കുമ്മായവും മഗ്നീഷ്യവും മെയ് മാസം ആദ്യ മഴയ്ക്കു ശേഷം കൃത്യമായി ചെയ്യുന്നു പിന്നീട് രണ്ടാഴ്ച്ചയ്ക്ക് ശേഷം ചിമ്പുണ്ടാകാനുള്ള കാര്യങ്ങൾ ചെയ്യുന്നു ട്രൈക്കോ Sർമ്മ വാം സുഡോ മോണസ് തുടങ്ങിയ ജീവാണു വളങ്ങൾ കൃത്യമായി ചെയ്യുന്നു കീടനാശിനികൾ കൃത്യമായ ഇടവേളകളിൽ തന്നെ ചെയ്യുന്നു അഴുകൽ മുന്നൊരുക്കമായി കൃഷി വിജ്ഞാ നകേന്ദ്ര ത്തിൽ നിന്നുള്ള അഴുകൽ സ്പെഷ്യൽ അഴുകൽ രോഗം പ്രതിരോധി ക്കാൻ വളരെ നല്ല റിസൾട്ട് ആണെന്നാണ് രതീഷ് പറയുന്നത് ബോർഡോ മിശ്രുതം ഉപയോഗിക്കാറില്ല എന്ന് ഈ കർഷകൻ പറയുന്നു കാരണം പലപ്പോഴും ബോർഡോ മിശ്രുതത്തിന് യഥാർത്ഥ ഗുണം ലഭിക്കുന്നില്ല എന്നാണ് ഈ കർഷകൻ പറയുന്നത് ഗുണ നില നിലവാരം കുറഞ്ഞ തുരിശും കക്കയും കൂട്ടുന്ന രീതിയും എല്ലാം ബോർഡോ മിശ്രുതത്തിൻ്റെ ഗുണ നിലവാരത്തിൽ പോരായ്മ ഉണ്ടാകാ മെന്നും ഈ കർഷകൻ പറയുന്നു പകരം കോപ്പർ ബ്ലു എന്ന കുമിൾ നാശിനി യാണ് ഈ കർഷകൻ ഉപയോഗിക്കുന്നത് കായുടെ സ്വഭാവിക നിറം വർദ്ധിപ്പിക്കുന്നതിന് സിങ്ക് പ്രയോഗിക്കുന്നു രതീഷ് എന്ന യുവ കർഷകൻ്റെ ശാസ്ത്രീയ മായ ഏലം കൃഷി പരിപാലനം ഡോ. സുധാകർ സൗന്ദർ രാജൻ്റെ മാർഗ്ഗ നിർദ്ദേശ പ്രകാരമാണ്

Комментарии

Информация по комментариям в разработке