Behind The Story | Kattalan Porinju | കഥയ്ക്ക് പിന്നിൽ | കാട്ടാളൻ പൊറിഞ്ചു

Описание к видео Behind The Story | Kattalan Porinju | കഥയ്ക്ക് പിന്നിൽ | കാട്ടാളൻ പൊറിഞ്ചു

സിനിമയേക്കാൾ ത്രില്ലർ യഥാർത്ഥ കഥ.

കഥയ്ക്കു പിന്നിലെ യാഥാർത്ഥ്യം തേടുകയാണിവിടെ.

ജോഷിയെന്ന ഹിറ്റ് മേക്കറുടെ പൊറിഞ്ചു മറിയം ജോസെന്ന സിനിമയ്ക്ക് പ്രചോദനമായ കാട്ടാളൻ പൊറിഞ്ചുവിന്റെ യഥാർത്ഥ ജീവിത കഥ. തിരശീലയിലെ കഥാപാത്രത്തേക്കാൾ ഉദ്യേഗജനകമായ യഥാർത്ഥ ജീവിതവും അറിയാകഥകളും അന്വേഷിക്കുകയാണിവിടെ.
 
50 വർഷം മുമ്പ് മരിച്ച പൊറിഞ്ചുവിന്റെ കൊലപാതകം സംബന്ധിച്ച വിവാദ വെളിപ്പെടുത്തൽ  ലൗഡ് സ്പീക്കറിലൂടെ.

Recently released Malayalam movie Porinju Mariyam Jose was inspired from the real life of Kattalan Porinju who lived in Thrissur around 50 years back.

The unknown real life stories of Kattalan Porinju was more thrilling than the movie.

Watch the thrilling unknown real life stories of Kattalan Porinju in Loud Speaker channel...

Thanks to all those who have subscribed our Channel.

Those who have not done till now, Kindly subscribe our Channel and press the Bell Button.

Комментарии

Информация по комментариям в разработке