പ്രയത്ന വിജയത്തിന്റെ പെൺമുഖം: ട്രാവൽ വ്ലോഗർ ജലജ

Описание к видео പ്രയത്ന വിജയത്തിന്റെ പെൺമുഖം: ട്രാവൽ വ്ലോഗർ ജലജ

പന്ത്രണ്ട് വീൽ ഉള്ള ട്രക്ക് ഓടിക്കുകയാണ് കാരിത്താസിന്റെ അയൽവാസിയായ ട്രാവൽ വ്ലോഗ്ഗർ ജലജ. കോട്ടയവും കേരളവും വിട്ടു ഇന്ത്യയും കടന്നു നേപ്പാളും ഭൂട്ടാനും വരെ ജലജ സഞ്ചരിച്ചിട്ടുണ്ട്. ഭർത്താവും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം എല്ലാവിധ പിന്തുണയുമായി എന്നും ജലജയ്ക്ക് ഒപ്പമുണ്ട്.

തന്റെ ജോലി തനിക്ക് സന്തോഷവും സംതൃപ്തിയും നൽകുന്നു എന്ന് പറയുകയും, എല്ലാ സ്ത്രീകളും തങ്ങൾക്കു ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കെണമെന്നും അതിൽ കഠിനമായി പ്രയത്നിച്ചാൽ തീർച്ചയായും ഫലമുണ്ടാകുമെന്ന് ജീവിതം കൊണ്ട് നമുക്ക് കാണിച്ചു തരുകയും ചെയുന്ന വ്യക്തിത്വമാണ് ജലജയുടേത്. അറിയാം പ്രയത്നത്തിന്റെ ഒരു പെൺ കഥ

Комментарии

Информация по комментариям в разработке