Rasanilavinu Tharunyam Full Video Song | HD | Padheyam Movie Song | REMASTERED AUDIO |

Описание к видео Rasanilavinu Tharunyam Full Video Song | HD | Padheyam Movie Song | REMASTERED AUDIO |

Song : Rasanilavinu Tharunyam
Film : Padheyam
Music : Bombay Ravi
Lyrics : Kaithapram
Artist : K. J. Yesudas

Lyrics :

ബന്ധൂരെ...ബന്ധൂരെ....
രാസനിലാവിനു താരുണ്യം...
രാവിനു മായിക ഭാവം (2)
മന്ദാകിനിയില്‍ അപ്സര നര്‍ത്തന-
മോഹന രാഗ തരംഗങ്ങള്‍...
നിന്‍ മിഴിയിണയില്‍ ഇതു വരെ ഞാന്‍...
കാണാത്ത മാസ്മര ലോകം...
(രാസനിലാവിനു...)

യുഗാന്തരങ്ങളിലൂടെ നാം...
ഒഴുകുകയാണനുരാഗികളായ് (2)
ഋതു സംക്രാന്തിയിലൂടെ നാം...
തേടിയതാണീ നിമിഷങ്ങള്‍...
ഇന്നെന്‍ നിനവിനു മാധുര്യം...
പകല്ക്കിനാവിനു താളം...
(രാസനിലാവിനു...)

ജീവിതോത്സവമായി എന്‍-
ശരകൂടങ്ങള്‍ പൂക്കളമായ് (2)
നെഞ്ചിലെ അഗ്നികണങ്ങള്‍ മണി-
മന്ദാരത്തിലെ മധുകണമായ്‌...
ഇന്നെന്‍ മൊഴിയില്‍ നീഹാരം...
കരളില്‍ സ്വപ്നാരാമം...
(രാസനിലാവിനു...)

Комментарии

Информация по комментариям в разработке