കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ; രാഹുല്‍ കാണുന്നില്ലേ ?

Описание к видео കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ; രാഹുല്‍ കാണുന്നില്ലേ ?

റഫാല്‍ യുദ്ധവിമാനത്തില്‍ പറക്കുന്ന ആദ്യ ഇന്ത്യന്‍ പ്രതിരോധ മന്ത്രിയായിരിക്കുന്നു ഇപ്പോൾ രാജ്നാഥ് സിംഗ്. ഫ്രാന്‍സിലെ മെരിഗ്നാകിലാണ് അദ്ദേഹം റഫേല്‍ യുദ്ധവിമാനത്തില്‍ പറന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ 87-ാം വാര്‍ഷിക ദിനമായ ഇന്നലെ തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ മെറിഞ്ഞാക്കിലുള്ള ദസോ ഏവിയേഷന്‍ കേന്ദ്രത്തില്‍ ഇന്ത്യന്‍ പതാകയുടെ പശ്ചാത്തലത്തിലാണ് ആദ്യ റാഫേല്‍ യുദ്ധ വിമാനം ഇന്ത്യയ്‌ക്ക് കൈമാറിയത്.
✅ തത്വമയി ന്യൂസ് ✅ Tatwamayi News ✅
👍 Subscribe, Install our Apps and Like us at:    / tatwamayinews   | www.Faceoook.com/TatwamayiNews

മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം.
തത്വമയി ന്യൂസ് Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ആപ്പിൾ , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ.
നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ.
✨www.tatwamayinews.com | www.tatwamayi.tv
📲 Android - https://play.google.com/store/apps/de...
🍎 Apple store -https://itunes.apple.com/nl/app/tatwa...
📰 DailyHunt - https://m.dailyhunt.in/news/india/mal...

Комментарии

Информация по комментариям в разработке