നബിദിനം ആഘോഷിക്കാനൊരുങ്ങി ഒ അബ്ദുള്ള. വഹാബികൾക്കും നിലപാട് മാറ്റം.

Описание к видео നബിദിനം ആഘോഷിക്കാനൊരുങ്ങി ഒ അബ്ദുള്ള. വഹാബികൾക്കും നിലപാട് മാറ്റം.

നബിദിനം ഗംഭീരമായി ആഘോഷിക്കാൻ മുജാഹിദ് വിഭാഗക്കാരോട് ഒ അബ്ദുള്ള. നബിദിനം ശിർക്കാണ്, ബിദ്അതാണ് എന്ന മുജാഹിദ് വാദം അടിസ്ഥാന രഹിതമാണ്. മുത്ത് നബിയുടെ വഫാത്തിന് ശേഷമാണ് വിശുദ്ധ ഖുർആൻ ക്രോഡീകരണം പോലും നടന്നത്. മദ്'റസ, പ്രഭാഷണങ്ങൾ തുടങ്ങിയ ഇന്ന് എല്ലാവരും നടത്തുന്ന നിരവധി കാര്യങ്ങൾ മുത്ത് നബിയുടെ കാലത്തില്ലാത്തതാണ് അതും അനിസ്ലാമികമാണോ എന്നു കൂടി പറയണമെന്ന് ഒ അബ്ദുള്ള ചോദിക്കുന്നു.

#meeladunnabi
#nabidinam
#ideology
#ahlussunnahwaljamaah

Комментарии

Информация по комментариям в разработке