ചെളിയിൽ പുതഞ്ഞ ശരീരങ്ങൾ..ചിലപ്പോൾ ചവിട്ടിയേക്കാം..രക്ഷാപ്രവർത്തകരുടെ അവസ്ഥ I wayanad

Описание к видео ചെളിയിൽ പുതഞ്ഞ ശരീരങ്ങൾ..ചിലപ്പോൾ ചവിട്ടിയേക്കാം..രക്ഷാപ്രവർത്തകരുടെ അവസ്ഥ I wayanad

രക്ഷാപ്രവർത്തനം അതീവ അപകടം തന്നെയായിരുന്നു. എവിടെയാണ് കിണറുകളും കുഴികളുമെന്ന് അറിയില്ല. തകർന്ന വീടുകളിലെ കമ്പികൾ തുളച്ചുകയറി പരുക്കേറ്റവർ ഒട്ടേറെ. വീടുണ്ടായിരുന്ന സ്ഥലത്തെ മണ്ണിൽ കുത്തിയിരുന്ന് ഏങ്ങലടിക്കുന്നവരെ ആശ്വസിപ്പിക്കാൻ കഴിയാതെ ഉറ്റവർ.


#wayanadlandslide #wayanadlandslidenews #landslideinwayanad #wayanadlandslideupdates #wayanadlandslidevideo #me003 #mm004

Комментарии

Информация по комментариям в разработке