ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച ലേറ്റസ്റ്റ് തിരുവാതിര

Описание к видео ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച ലേറ്റസ്റ്റ് തിരുവാതിര

കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിലുള്ള തിരുവാതിര സംഘം ഗുരുവായൂർ ക്ഷേത്ര മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 13 ചൊവ്വാഴ്ച നടന്ന കർക്കിടക മാസ ഭക്തിപ്രഭാക്ഷണ വേദിയിൽ തിരുവാതിര അവതരിപ്പിച്ച് പ്രശംസ നേടി. രമ്യ അംബരീഷ് കുണ്ടംകുഴി, ലളിത ഭാസ്ക്കരൻ ചെരാപൈക്കം, ശ്രീജ മധു പുളീരടി, സ്മിത സുധീർരാജ് കോട്ടവയൽ, ആശാ അരവിന്ദൻ കോട്ടവയൽ, രതിക ഉണ്ണികൃഷ്ണൻ ചെരാപൈക്കം, മിനി വേണുഗോപാലൻ പാലക്കാൽ, രജിത രാജേഷ് പെർളം, ഐശ്വര്യ ബാബുരാജ് പാണ്ടിക്കണ്ടം, അംബിക ഉണ്ണികൃഷ്ണൻ പെർളം, വിജയശ്രീ ബി നായർ പുത്തിയടുക്കം, ഹരിത ശിവൻ കുണ്ടംകുഴി എന്നിവർ നൃത്തചുവടുമായി തിരുവാതിര അവതരിപ്പിച്ചു

song credited and thanks 🙏to Ks chithra

Комментарии

Информация по комментариям в разработке