പുറത്തുവിട്ടത് പഴയ പ്രപഞ്ചത്തിന്റെ ചിത്രം, വൈശാഖൻ തമ്പി പ്രതികരിക്കുന്നു | James Webb Telescope

Описание к видео പുറത്തുവിട്ടത് പഴയ പ്രപഞ്ചത്തിന്റെ ചിത്രം, വൈശാഖൻ തമ്പി പ്രതികരിക്കുന്നു | James Webb Telescope

#jameswebbspacetelescope #jameswebb #NASA #WSJ #nasajameswebbtelescopelive #astronomy #space #solarpanelsystem #stars #sky #sunset


1350 കോടി വർഷങ്ങൾ പിന്നോട്ട് പോയി ഗാലക്സികളുടെ ആദ്യ തലമുറയെ പറ്റി പഠിക്കുകയാണ് ജെയിംസ് വെബ് ടെലസ്കോപ്പിന്റെ ലക്ഷ്യം. ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ 5 ചിത്രങ്ങള്‍ ആണ് നാസ ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. അജ്ഞാതവും അനന്തവുമായ പ്രപഞ്ചത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് ഈ ഫോട്ടോകള്‍.

In a historic move, the National Aeronautics and Space Administration has recently revealed the first image of the mysteries in the universe clicked by the world’s powerful space telescope- James Webb Space Telescope. On July 12, US President Joe Biden unveiled the debut photo from NASA’s James Webb Space Telescope – an image of a galaxy cluster revealing the most detailed glimpse of the early universe ever seen.

Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News

Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook :   / 24onlive  
Twitter :   / 24onlive  
Instagram :   / 24onlive  

Комментарии

Информация по комментариям в разработке