ഞാനൊരു തോക്ക് വാങ്ങാനൊരുങ്ങുകയാണ് | Bindhu Ammini | New Interview | Malayalam News | Sunitha Devadas

Описание к видео ഞാനൊരു തോക്ക് വാങ്ങാനൊരുങ്ങുകയാണ് | Bindhu Ammini | New Interview | Malayalam News | Sunitha Devadas

"ദളിത് ആയതു കൊണ്ട് ഇടതും ഇടത് ആയതു കൊണ്ട് ദളിതും എന്നെ പുറന്തള്ളി - ശബരിമലക്ക് ശേഷം ബിന്ദു അമ്മിണി"

എനിക്ക് അകലെ നിന്ന് മാത്രം കണ്ടു പരിചയമുള്ള, വാർത്തകളിലൂടെ മാത്രം പരിചയപ്പെട്ട ആളായിരുന്നു അഭിമുഖത്തിന് മുൻപ് ബിന്ദു അമ്മിണി
എന്നാൽ സംസാരിച്ചു കഴിഞ്ഞപ്പോൾ അവർ ആരാണെന്നും എന്താണെന്നും അറിഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ കണ്ട ധീരയായ, ശക്തയായ, സത്യസന്ധയായ നല്ല മനുഷ്യരിൽ ഒരാളാണ് അവരെന്ന് എനിക്ക് മനസിലായി.
നമുക്ക് അഭിമുഖം കേൾക്കാം Latest Interview

Tags 🔥🔥
#bindhuammini #BindhuAmmini #Interview #SunithaDevadas #MalayalamNews


__________________________________________________________________________________

Комментарии

Информация по комментариям в разработке