പ്രപഞ്ചമുണ്ടായ കഥ: ബിഗ് ബാംഗ് മുതൽ ഭൂമിയുടെ ഉൽപ്പത്തി വരെ

Описание к видео പ്രപഞ്ചമുണ്ടായ കഥ: ബിഗ് ബാംഗ് മുതൽ ഭൂമിയുടെ ഉൽപ്പത്തി വരെ

Amuseum Artscience ന്റെ ബാനറിൽ അവതരിപ്പിച്ച പ്രഭാഷണം. ബിഗ് ബാംഗ് മുതൽ ഭൂമിയുടെ ഉൽപ്പത്തി വരെയുള്ള ഭൗതികപരിണാമത്തിന്റെ കഥയാണ്. അതിന് ശേഷം ജീവന്റെ ഉൽഭവം, ജീവിവർഗങ്ങളുടെ പരിണാമം എന്നീ വിഷയങ്ങൾ പരാമർശിക്കുന്ന പ്രഭാഷണങ്ങൾ ഡോ. രതീഷ് കൃഷ്ണൻ, ഡോ. ദിലീപ് മാമ്പള്ളിൽ എന്നിവർ അവതരിപ്പിച്ചതിന്റെ ലിങ്ക് ചുവടെ:
1.    • The STORY of OUR UNIVERSE: Part 2.  R...  
2.    • The STORY of OUR UNIVERSE: Part 3.  D...  

#amuseum_artscience #vaisakhan_thampi

Комментарии

Информация по комментариям в разработке