നല്ല നിലയിൽ വരുമാനമുള്ള ഒരു 4ഏകർ 74സെ. തെങ്ങിൻ തോട്ടം ആകർഷക മായ വിലയിൽ.

Описание к видео നല്ല നിലയിൽ വരുമാനമുള്ള ഒരു 4ഏകർ 74സെ. തെങ്ങിൻ തോട്ടം ആകർഷക മായ വിലയിൽ.

നല്ല നിലയിൽ വരുമാനമുള്ള ഒരു 4ഏകർ 74സെ. തെങ്ങിൻ തോട്ടം ആകർഷക മായ വിലയിൽ.
ഇതിൽ, തെങ്, കവുങ്ങ്, ജാതി, പ്ലാവ്, മാവ്, എന്നിങ്ങനെ യുള്ള വരുമാനവും, കൂടാതെ പശുഫാം, ആട് ഫാം, കൂലിക്കാർക് താമസിക്കാനുള്ള ഷെഡ്, എന്നിവയും ഉണ്ട്. ഇതിന് താഴെ ഭാര്ത്താപുഴ യാണ്. ഭൂമി ഉയർന്നു കിടക്കുന്നത് കൊണ്ട് തോട്ടത്തിൽ വെള്ളം കയറുകയില്ല.തോട്ടത്തിൽ രണ്ട് മാസമാവുമ്പോൾ ചുരുങ്ങിയത് രണ്ട് ലക്ഷം രൂപ വരുമാനം നാളികേരത്തിന്റെ പ്രതീക്ഷിക്കാം. അതിന് പുറമെ അടക്ക യുടെയും ജാതിയുടെ യും, മാവ്, പ്ലാവ് എന്നിവയുടെയും വരുമാനവും ലഭിക്കും.
ഇതിലേക്ക് റോഡ് സൗകര്യം റെയിലിന് അടിയിൽ കൂടെ യാണ്. നേരിട്ട് റോഡ് സൗകര്യമില്ല.വില സെ.30000/ചോദിക്കുന്നുണ്ട്. പാലക്കാട്‌ ജില്ല ഒറ്റപ്പാലം പരിസരം. Mob.8606151241

Комментарии

Информация по комментариям в разработке