കേരളത്തിൽ ​ഗുണ്ടകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

Описание к видео കേരളത്തിൽ ​ഗുണ്ടകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്. 2022 അവസാനം പൊലീസ് തയാറാക്കിയ ലിസ്റ്റിൽ ഉള്ളത് 2272 ഗുണ്ടകൾ. തെരഞ്ഞെടുപ്പിന് മുൻപ് ശേഖരിച്ച കണക്കിൽ കേരളത്തിൽ ഗുണ്ടകൾ 2815 ആയി വർദ്ധിച്ചു. 2023 ൽ സംസ്ഥാനത്ത് ഗുണ്ടാ അക്രമങ്ങളും ഗുരുതര കുറ്റകൃത്യങ്ങളും വർദ്ധിച്ചെന്നും റിപ്പോർട്ട്. ഒന്നര വർഷത്തിനിടെ 438 കൊലപാതകങ്ങളും 1358 വധശ്രമ കേസുകളും റിപോർട്ട് ചെയ്‍തു. ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് സമ്മതിക്കുന്നതാണ് പൊലീസിന്‍റെ തന്നെ കണക്കുകൾ.


വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews


NEWS ANCHOR : RAJANI

Комментарии

Информация по комментариям в разработке