സിനിമാജീവിതം കഴിഞ്ഞ ജന്മം പോലെയാണ് എനിക്ക് ! ‌| Exclusive Interview with Suchitra Murali

Описание к видео സിനിമാജീവിതം കഴിഞ്ഞ ജന്മം പോലെയാണ് എനിക്ക് ! ‌| Exclusive Interview with Suchitra Murali

Interview with actress Suchithra Murali. Suchithra discusses her movies, career, and debut movie No. 20 Madras Mail | Suchitra Murali | Womens Day | Suchitra Murali Exclusive Interview | Suchitra Murali Interview | #SuchitraMurali #WomensDay #MalayalamActress

മലയാള സിനിമയുടെ സുവർണകാലഘട്ടമായ തൊണ്ണൂറുകളിൽ സജീവ സാന്നിധ്യമായിരുന്ന വലിയ കണ്ണുകളുള്ള സുന്ദരി നായിക. ആ കാലഘട്ടത്തിലെ മറ്റ് പല നായികമാരെയും പോലെ വിവാഹശേഷം സിനിമയോടെ വിട പറഞ്ഞ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയ മലയാളത്തിന്റെ സ്വന്തം സുചിത്ര. നിരവധി കഥാപാത്രങ്ങൾ ചെയ്തെങ്കിലും ഇപ്പോഴും അറിയപ്പെടുന്നത് നമ്പർ 20 മദ്രാസ് മെയിൽ സുചിത്ര എന്നാണ്. അമേരിക്കയിൽ ഐടി പ്രഫഷണലായി ജീവിക്കുന്ന നമ്മുടെ സ്വന്തം സുചിത്രയ്ക്ക് പറയാനേറെയുണ്ട്. നമ്പർ 20 മദ്രാസ് മെയിൽ, അന്നത്തെ സിനിമാ ജീവിതം, സൗകര്യങ്ങൾ, കുടുംബം, നിലപാട് എന്നിങ്ങനെ നിരവധി വിശേഷങ്ങളുമായി സുചിത്ര സംസാരിക്കുന്നു.

Subscribe to #ManoramaOnline Youtube Channel : https://goo.gl/bii1Fe

Follow Manorama Online here:
Facebook :   / manoramaonline  
Twitter :   / manoramaonline  
Instagram :   / manoramaonline  

To Stay Updated, Download #ManoramaOnline Mobile Apps : http://bit.ly/2KOZrc8

Комментарии

Информация по комментариям в разработке