ജീവിതത്തിൽ എല്ലാം നിനക്ക് നന്മയാണ്| രിയാളുസ്സാലിഹീൻ - ഹദീസ്:27

Описание к видео ജീവിതത്തിൽ എല്ലാം നിനക്ക് നന്മയാണ്| രിയാളുസ്സാലിഹീൻ - ഹദീസ്:27

ജുബൈർ ഹുദവി പറപ്പൂർ
Whatsapp No: 9656965088

SALSABEEL WHATSAPP GROUP:
https://chat.whatsapp.com/EXSN1W2CwOH...

Join "SALSABEEL ONLINE DARS"
https://wa.me/+919656965088
✋ ഓതാനാഗ്രഹിക്കുന്ന കിതാബുകളുടെ (അറബി ഗ്രന്ഥങ്ങൾ) ഓൺലൈൻ പഠനത്തിന് ബന്ധപ്പെടുക.
✋ഇസ്ലാമിക അനന്തരാവകാശ നിയമങ്ങൾ സമഗ്രമായി പഠിക്കാൻ ബന്ധപ്പെടുക.

Join "SALSABEEL ARABIC CLUB"
https://wa.me/+919656965088
👉 കൃത്യമായ ഓൺലൈൻ ക്ലാസുകൾ
👉 പഠനപ്രവർത്തനങ്ങൾ
👉 ഭാഷാ പരിശീലന ക്ലാസുകൾ
👉 നോട്ട് ചെക്കിംഗ്
👉 സംശയനിവാരണം


അറബി ഭാഷാ നിയമ ക്ലാസുകളുടെ ആദ്യ അഞ്ച് വീഡിയോകൾ:
   • SALSABEEL ARABIC CLUB|GRAMMAR CLASSES...  

അറബി ഭാഷ പരിശീലന ക്ലാസുകളുടെ ആദ്യ അഞ്ച് വീഡിയോകൾ:
   • SALSABEEL ARABIC CLUB|PRACTICE CLASSE...  
______________________________________________
എത്ര നാളിങ്ങനെ തുടരും...???
ദിവസവും നാം നിസ്കരിക്കുന്നു, അല്ലാഹുവിനോട് സംസാരിക്കുന്നു.
ദിനേനെ നാം ഖുർആൻ പാരായണം ചെയ്യുന്നു, അല്ലാഹു നമ്മോട് സംസാരിക്കുന്നു.

പക്ഷെ...
എന്താണ് പറയുന്നതെന്നോ കേൾക്കുന്നതെന്നോ അറിയാതെ,
ഈ സംഭാഷണങ്ങൾ ആസ്വദിക്കാതെ എത്ര കാലം...?
തിരുഹദീസുകളും അറബി കിതാബുകളും അന്യമായി എത്രനാൾ ഇനിയും തുടരണം...?

അറബിഭാഷ ഒരു വലിയ കവാടമാണ്. സമുദ്രം കണക്കെ വിശാലമായി കിടക്കുന്ന ഇസ്ലാമിക വിജ്ഞാനീയങ്ങളിലേക്കുള്ള കവാടം. നമുക്കത് പ്രവേശിക്കാം. പതിയെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം. ലോകത്തിൻറെ ഏതു കോണിലായാലും.

പരിശുദ്ധ ഖുർആനും തിരുഹദീസുകളും മറ്റുള്ള അറബി കിതാബുകളും സ്വയം വായിച്ച് മനസ്സിലാക്കാവുന്ന തരത്തിൽ അറബി ഭാഷ പഠിച്ചെടുക്കുക എന്നതാണ് ഈ സംരംഭത്തിൻറെ ഉദ്ദേശ്യലക്ഷ്യം.

ഒരു ഭാഷ പൂർണ്ണമായും മനസ്സിലാക്കിയെടുക്കാൻ ഗ്രാമർ നിയമങ്ങൾ മാത്രം പോരാ, പദസമ്പത്ത് നേടിയെടുക്കുന്നതും ഭാഷാ പരിശീലനം നേടിയെടുക്കലും വളരെ പ്രധാനമാണ്.

കുറഞ്ഞ സമയം കൊണ്ട് അറബി ഭാഷ പൂർണ്ണമായും പഠിക്കാനുള്ള എളുപ്പവഴികൾ പ്രായോഗികതലത്തിൽ വിഫലമാണ്. പഠനം കഴിഞ്ഞെന്ന് സ്വയം വിശ്വസിച്ച ശേഷം, പഠിക്കാനെടുത്തിരുന്ന അത്ര സമയം മാത്രമേ പിന്നീട് ആ അറിവിന് ആയുസ്സ് ഉണ്ടാവൂ...

അതിനാൽ, അറബിഭാഷ ആത്മാർത്ഥമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടാം. ധാരാളം ഉദാഹരണങ്ങളിലൂടെ, പഠനപ്രവർത്തനങ്ങളിലൂടെ, സംശയനിവാരണങ്ങളിലൂടെ, പരിശീലന ക്ലാസുകളിലൂടെ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. നാഥൻ തുണക്കട്ടെ... ആമീൻ.

ഭാഷാ പഠനത്തോടൊപ്പം തന്നെ, നാം പഠിക്കണമെന്നാഗ്രഹിക്കുന്ന അറബി കിതാബുകളും (നമ്മുടെ ഭാഷാനൈപുണ്യമനുസരിച്ച്) നമുക്ക് ഓതി തുടങ്ങാം, പൂർത്തീകരിക്കാം.

ഖുർആൻ കൂടാതെ ഹദീസ്, തഫ്സീർ, ഫിഖ്ഹ്, അഖീദ, തസ്വവ്വുഫ്, ഉസൂലുൽ ഹദീസ്, ഉസൂലുൽ ഫിഖ്ഹ്, താരീഖ്, മൻത്വിഖ് തുടങ്ങിയുള്ള ഒട്ടനേകം മേഖലകളിൽ രചിക്കപ്പെട്ട കിതാബുകൾ ഇഷ്ടാനുസരണം നമുക്ക് ഒരുമിച്ച് ഓതാം. അല്ലാഹു തുണക്കട്ടെ... ആമീൻ.

👉 ബന്ധപ്പെടരുത്...
കുറഞ്ഞ സമയം കൊണ്ട് ഒരു ഭാഷ മുഴുവൻ പഠിക്കാൻ ആഗ്രഹിക്കുന്നവർ.
സ്പോക്കൺ അറബിക് പഠനം ലക്ഷീകരിക്കുന്നവർ.
പഠനപ്രവർത്തനങ്ങൾക്ക്, പരിശീലന ക്ലാസുകൾക്ക് സമയമില്ലാത്തവർ.
------------------------------------------------------------------------
ചില കിതാബുകളുടെ ക്ലാസ് ലിങ്കുകൾ താഴെ നൽകാം.

ഫത്ഹുൽ മുഈൻ:
   • فتح المعين Malayalam  

അൽ മഹല്ലി (ശറഹുൽ മിൻഹാജ്):
   • كنز الراغبين للإمام المحلي رح malayalam  

അൽഫിയ്യ ഇബ്നി മാലിക്:
   • ألفية ابن مالك Malayalam  


#Arabicgrammar #hadithoftheday
#hadithoftheprophet #hadis






Query Solved:
1- Arabic
2- Arabic language
3- Learn Arabic
4- Learn Arabic language
5- Study Arabic
6- Study Arabic language
7- Islam
8- Islamic studies
9- Arabic language in Malayalam
10- Hadith
11- Riyadusalihin
12- Hadith of the day
13- One day one hadees
14- Hadees
15- Hadees malayalam
16- ഹദീസ്
17- ഹദീസ് ക്ലാസ്
18- നബി
19- അറബി
20- അറബി ഗ്രാമർ
21- رياض الصالحين
22- الحديث
23- لا يدخل الجنة
24- لا يأمن جاره
25- بوائقه
26- Jubair
27- Jubair Hudawi
28- Salsabeel
29- Sasabeel Arabic
30- Salsabeel Arabic Grammar
10- Arabic grammar

Комментарии

Информация по комментариям в разработке