TYPING MALAYALAM VERY EASY/ CONVERSION TO UNICODE MALAYALAM VERY EASY /TYPEIT USER-FRIENDLY SOFTWARE

Описание к видео TYPING MALAYALAM VERY EASY/ CONVERSION TO UNICODE MALAYALAM VERY EASY /TYPEIT USER-FRIENDLY SOFTWARE

മലയാളം വളരെ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാന്‍ പറ്റുന്ന ഒരു സോഫ്‌റ്റെവെയര്‍ ആണ് Typeit . മലയാളത്തില്‍ സാധാരണ ടൈപ്പ് ചെയ്യുന്ന കാര്യങ്ങള്‍ യൂണിക്കോഡ് - മലയാളമാക്കാന്‍ ഈ സോഫ്റ്റ്‌വെയര്‍ സഹായിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള tutorial ആണ് ഈ വിഡിയോ. ഇത്തരം വീഡിയോകള്‍ വീണ്ടം പ്രതീക്ഷിക്കാം.
്ക്‌ളാസിക് മാപ്പിളപ്പാട്ടുകളുടെ തനതു ശൈലിയുള്ള ആലാപനം ചെയ്ത നൂറിലധികം മാപ്പിളപ്പാട്ടുകള്‍ എന്റെ ABDULLA KUNHI VLOG ചാനലില്‍ ഉണ്ട്. താത്പര്യമുള്ളവര്‍ കാണുക
my whatsapp number : 9074465315

Комментарии

Информация по комментариям в разработке