Hamd Ilahi -Official Music Video I Dana Razik ft. Abdul Razik | T.K Ali

Описание к видео Hamd Ilahi -Official Music Video I Dana Razik ft. Abdul Razik | T.K Ali

Singers: Dana Razik, Abdul Razik
Composed by: Abdul Razik
Lyrics: T.K Ali Paingotayi
Programming, Arrangement, Mixing and Mastering: Adam Shajeeh
Recorded at Ammas Studio, Vadakara
Concept, Direction and Cinematography: Rinu Polaroid
Editing: Al Yasahae Bin Musthafa .K.
Studio: Polaroid Photography, Thalassery
Poster and Title Design: Nadeem Koya
Location Courtesy: Oliyath House, Thalassery

Special Thanks

Samad Vadakara
Faheed Ahammed
Nafeesa Sharaf
Shammas Oliyath

Follow Polaroid Photography: https://instagram.com/polaroid_photog...
Contact: 9995334750, 9544138910

Follow me on Instagram:

https://instagram.com/dana.razik?igsh...

Lyrics:
പാതിരാക്കിളിയുടെ പാട്ടിലുമുണ്ടൊരു -
പാരുടയോനുള്ള തസ്ബീഹ്
പാൽക്കടൽ മാനത്ത് തിങ്കൾ ചിരിക്കുമ്പോൾ
പാടുന്നുണ്ടീലോകം റബ്ബിന്റെ മദ്ഹ് ...
പാതിരാക്കിളിയുടെ പാട്ടിലുമുണ്ടൊരു -
പാരുടയോനുള്ള തസ്ബീഹ് ....

ദൃശ്യപ്രപഞ്ചത്തെ വർണങ്ങൾ ചാർത്തി
വശ്യമനോഹരമാക്കി
വിശ്വൈക നാഥനല്ലാഹ് ...
അൽഹംദു ലില്ലാഹ്
അൽഹംദുലില്ലാഹ്
ലാ ഇലാഹ ഇല്ലല്ലാഹ് ..!

സർഗസംഗീതത്തിൻ ശ്രുതികളുണർത്തി..
സ്വച്ഛന്ദ ലോകമൊരുക്കി
സർവാധിരാജനല്ലാഹ്..
അൽഹംദുലില്ലാഹ് ..
അൽഹംദുലില്ലാഹ് ..
ലാ ഇലാഹ ഇല്ലല്ലാഹ്...!

പാതിരാക്കിളിയുടെ പാട്ടിലുമുണ്ടൊരു -
പാരുടയോനുള്ള തസ്ബീഹ്
പാൽക്കടൽ മാനത്ത് തിങ്കൾ ചിരിക്കുമ്പോൾ
പാടുന്നുണ്ടീലോകം റബ്ബിന്റെ മദ്ഹ് .

****************************

Комментарии

Информация по комментариям в разработке