fistula ഫിസ്റ്റുല ശരിയാവാൻ ഇങ്ങനെ ചെയ്താൽ മതി | പൈൽസും ഫിസ്റ്റുലയും ഇതാണ് വ്യത്യാസം

Описание к видео fistula ഫിസ്റ്റുല ശരിയാവാൻ ഇങ്ങനെ ചെയ്താൽ മതി | പൈൽസും ഫിസ്റ്റുലയും ഇതാണ് വ്യത്യാസം

ഫിസ്റ്റുല ശരിയാവാൻ ഇങ്ങനെ ചെയ്താൽ മതി | പൈൽസും ഫിസ്റ്റുലയും ഇതാണ് വ്യത്യാസം
ഫിസ്റ്റുല ഇനി ഓപ്പറേഷൻ വേണ്ട
ഫിസ്റ്റുല മാറ്റുന്ന 40:40:20 ചികിത്സ

Fistula ഫിസ്റ്റുല കാരണം കഷ്ടപ്പെടുന്നവരാണ് നമ്മിൽ പലരും. ഫിസ്റ്റുല എങ്ങനെ ശരിയാക്കാം? സുഖശോധന എങ്ങനെ നേടിയെടുക്കാം? ഫിസ്റ്റുല ഒഴിവാക്കി എങ്ങനെ ശോധന ശരിയാക്കാം? പൈൽസ് അഥവാ മൂലക്കുരുവും ഫിസ്റ്റുലയും തമ്മിലുള്ള വ്യത്യാസം എന്താണ്? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഈ വീഡിയോ ഉത്തരം നൽകുന്നു.

ഈ വീഡിയോയിൽ ഉള്ള നിർദ്ദേശങ്ങൾ പാലിക്കുകയാണെങ്കിൽ മലദ്വാരത്തിന് ചുറ്റുമുള്ള തടിപ്പ് വേദന പഴുപ്പ് ചലം രക്തം എന്നിവ പുറത്തുവരൽ മലബന്ധം ചൊറിച്ചിൽ ഇരിക്കാനുള്ള പ്രയാസം, മലം ഉറക്കൽ, ശോധനക്കുറവ്, നിത്യശോധന ഇല്ലായ്മ, ദഹന പ്രശ്നങ്ങൾ, എന്നിവയെല്ലാം ഇതിലൂടെ മാറ്റാൻ കഴിയും. വലിയ മരുന്നുകൾ കുടിക്കാതെ വീട്ടിലിരുന്നുകൊണ്ടുതന്നെ മൂല വ്യാധികളെ മാറ്റിയെടുക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയാണ് പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ഹസീന.

നിങ്ങളുടെ സംശയങ്ങൾക്കും ഡോക്ടറുടെ താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Dr.Haseena Fakrudheen
+91 7306092987
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
www.drbasilhomeo.com
whats app link
https://wa.me/message/7VKYBNA2ZYPHF1

online consultation
https://www.jaldee.com/DrBasilsHomeoH...

#constipation
#constipationMalayalam
#Constipation _home_remedy
#Constipation_Homeo_Treatment
#constipationTips
#how_to_manage_constipation
#malabandham
#മലബന്ധം
#HARD_STOOL
#HOW_TO_GET_LOOSE_STOOL
#fistula
#Piles
#PILESFISTULS

ANAL FISTULA is one of the leading medical challenges of today. many of us are suffering from ANAL FISTULA. what are the causes of anal FISTULA? what are the home remedies for ANAL FISTULA? how to manage ANAL FISTULA? what are the food required for avoiding ANAL FISTULA? how to get relief from piles ? the difference between piles and fistula? differentiate piles and fistula? we can treat piles and fistula in 40 40 20 method. what is 40 40 20 method? these questions are you surely enquired by many of us . here doctor Haseena of Dr basils Homeo Hospital explaining these questions. also explaing how to cure fistula in ano. she also explain how to manage ANAL FISTULA. she also describing home remedies for ANAL FISTULA. this video answer how to manage proper digestion. feel free to contact doctor Haseena for doubt clearance and online consultation in the following address

Dr.Haseena Fakrudheen
+91 7306092987
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
www.drbasilhomeo.com
whats app link
https://wa.me/message/7VKYBNA2ZYPHF1

online consultation
https://www.jaldee.com/DrBasilsHomeoH...

Комментарии

Информация по комментариям в разработке