AKALAPUZHA(കോഴിക്കോട് ജില്ലയിലെ)കുട്ടനാട്,അകലെയല്ല അരികെയാണ് അകലാപ്പുഴ!!

Описание к видео AKALAPUZHA(കോഴിക്കോട് ജില്ലയിലെ)കുട്ടനാട്,അകലെയല്ല അരികെയാണ് അകലാപ്പുഴ!!

Akalapuzha Boat Tour
പുറക്കാട് കിടഞ്ഞിക്കുന്നിന്റെ താഴ്‌വാരത്ത് പ്രകൃതി അനുഗ്രഹിച്ചുനൽകിയ വിസ്തൃതമായ കായൽപരപ്പാണ് അകലാപ്പുഴ. തെങ്ങിൻതോപ്പുകൾ നിറഞ്ഞ തുരുത്തുകളും കൈത്തോടുകളും കണ്ടൽ വനങ്ങളുടെ ജൈവവൈവിധ്യവും ഒത്തുവരുന്ന അകലാപ്പുഴ കുട്ടനാടിന്റെ ഒരു ചെറുപതിപ്പാണ്. ശാന്തമായതും വൃത്തിയും വെടിപ്പുമുള്ള ജലാശയമാണ് അകലാപ്പുഴ. നാഴികകളോളം നീളത്തിൽ ഒരേ ആഴവും പരപ്പും തീരങ്ങളിലൂടനീളം കേരവൃക്ഷങ്ങളും വിവിധതരം കണ്ടൽച്ചെടികളും ഇവിടെ ഇടതൂർന്ന് വളർന്ന് നിൽക്കുന്നു.
Akalapuzha (അകലാപ്പുഴ) is a lake situated in the Kozhikode, Kerala. Flowing as a distributory of Korapuzha from Kanayankodu in Koyilandy, Akalapuzha flows northwest to meet the Kuttiyadipuzha at Payyoli Chirp (Payyoli Canal).
The Payyoli Canal (200 metres ) connects Akalapuzha lake with its tributary Kuttiyadi Puzha. It is situated between the Koyilandy and Payyoli municipalities and Thikkodi and Keezhariyur villages. It flows towards Korapuzha
river as Muthambi River.
#akalapuzha
#akalappuzha
#akaalapuzha
#kozhikode
#payyoli
#kuttiyadi

Комментарии

Информация по комментариям в разработке