LGS SCERT Syllabus hot challenge - First and Second Five Year Plan Day 6(a)

Описание к видео LGS SCERT Syllabus hot challenge - First and Second Five Year Plan Day 6(a)

പഞ്ചവത്സര പദ്ധതികൾ നീതി ആയോഗ് -രസകരമായ കഥയിലൂടെ -രാജേട്ടനും മക്കളും -പ്ലാനിംഗ് ബോർഡ് കേരളം
1967 അധ്യക്ഷൻ മുഖ്യമന്ത്രി -ദേശീയ വികസന സമിതി
നീതി ആയോഗ് ആദ്യ അധ്യക്ഷൻ -നരേന്ദ്ര മോഡി
നീതി ആയോഗ് ആദ്യ ഉപാ അധ്യക്ഷൻ-അരവിഗ് പനഗാരിയ
ലോകത്തിൽ ആദ്യമായി കുടുംബാസൂത്രണം പദ്ധതി നടപ്പിലാക്കിയ രാജ്യം ഇന്ത്യയാണ് {1952}
രാജ് എന്ന കർഷകനും മെഹലനോബിസ് എന്ന വ്യവസായിയും ഒന്നും രണ്ടും പഞ്ചവത്സര പദ്ധതികൾ 1951-56 , 1956-61. Please subscribe Like and Share . Follow Telegram Channel -https://t.me/EnchanteurLearningGroup

Комментарии

Информация по комментариям в разработке