Iniyoru Janmam |Thunayanumma Full Video Song |Jilshad Vallapuzha,Sreya Jayadeep| kc Abilash Trending

Описание к видео Iniyoru Janmam |Thunayanumma Full Video Song |Jilshad Vallapuzha,Sreya Jayadeep| kc Abilash Trending

#Thunayanumma #Roohanummavol2 #Iniyorujanmamthannalum

Thunayanumma
തുണയാണുമ്മ

Director & Music : Jilshad Vallapuzha
Producer : CPM Haris Thirunavaya
Singers : Jilshad Vallapuzha,Sreya Jayadeep
Lyric : KC Abhilash
Assi Director : Safwan Vallapuzha
Programming : Rajeesh K Chandu
Editor Dop : Fayis Manjeri
Camera : Fayis Manjeri
Make up : Rajesh palakkad
Pro Controll : Badusha Pattambi
Feedback : 9562809014,9072555340


ഇനിയൊരു ജന്മം തന്നാലും എന്നുമ്മാനേ നീ തരണേ.
ഇവിടൊരു ജന്മം തന്നാലും എന്നുപ്പാനേ നീ തരണേ.

ഇനിയൊരു ജന്മം തന്നാലും എന്നുമ്മാനേ നീ തരണേ.
ഇവിടൊരു ജന്മം തന്നാലും എന്നുപ്പാനേ നീ തരണേ.

കണ്ണിന്മണിയായെന്നെ പോറ്റാൻ പകരം ആരാരോ...
കരള് പിടഞ്ഞാലരികത്തണയാൻപകരം വേറാരോ...

പനിമതിതൻ ചിരിയഴകിൻ നിറവാണീ സ്നേഹം.

പുലരൊളിതൻ ഹിമമഴകിൻ തണുവാണീ സ്നേഹം.
നടവഴികളിലൊരു തണലായ് തുണയരുളണമുടയവരായി.

പകലിരവില് കരുതലുമായ് വിധി തുടരണമിനിയരികിൽ.

Oo
(ഇനിയൊരു....)

മിഴിനീരൊഴുകുമ്പോൾ ഹൃദയം തേടുന്നു... മഴവില്ലഴകാമെൻ ഉമ്മാ തൻ സ്നേഹം.

ഇടനെഞ്ചുലയുമ്പോൾ മിഴികൾ തിരയുന്നു... ഉലയാനാളം പോൽ ഉപ്പാ തൻ സ്നേഹം.(M)

അണയാ പൊൻതിരി പോലേ.. ഉയിരിൽ പുഞ്ചിരിയാലേ അരികത്തുണ്ടവരെന്നും എന്നുമ്മ ഉപ്പായും.
തളരാ വെൺചിറകാലേ ഇടറാക്കാലടിയാലേ കരുതൽക്കാവലിനാലേ ഇനി എന്നും ഞാനില്ലേ

മടിയിൽ ചായും നേരത്ത് അരുമക്കുഞ്ഞായ് മാറും ഞാൻ... അകലും നേരം ചാരത്തെൻ നെറുകിൽ തഴുകും നിഴലല്ലോ

തനിയേ മണലാരണ്യത്തിൽ വിരഹം നീറും നേരത്തും മരുവിൽ പൊഴിയും മഴയായൻ അഴലിൽ തഴുകും കരമല്ലോ....

ഉമ്മായും ഉപ്പായും നീട്ടും കരമല്ലോ.
നോവാറ്റും തൂവാലത്തുമ്പിൻ കരമല്ലോ...

ഉമ്മായും ഉപ്പായും നീട്ടും കരമല്ലോ*.
നോവാറ്റും തൂവാലത്തുമ്പിൻ കരമല്ലോ...

എന്നിരുളിൽ ചന്ദ്രിക പോലഭയം ചൊരിയുന്നോർ.
അഞ്ജിതളിൻ പുഞ്ചിരിയായ് സാന്ത്വനമാകുന്നോർ.

Instagram Trending Song Malayalam

Iniyoru Janmam thannalum
ennummane nee tharane

Ividoru janmam thannalum
ennuppane nee tharane

kanninmaniyayenne pottan pakaram araroo
karal pidanjal arikathanayan pakaram veraaroo

pani madithen chiriyazhakin niravanee sneham
pularolithan himamazhakin thanuvanee sneham

nadavazhikaliloru thanalaay thunayarulanamudayavaray
pakaliravil karuthalumaay vidhi thudaranaminiyarikil



#iniyorujanmamthannalum #iniyorujanmam #Instagramtrending #mizhineerozhukumbolthunayaanumma#jilshadvallapuzha #jilshadvallapuzhaNewSong #LatestMalayalamSong #CoverSongs #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos #kcabhilash,#sreyajayadeep,#sreyanewsong #full #song,#song #jilshadsreyasong2024,#iniyoru #thunayanumma #song,#instagram #trending #jilshusreya #wsreyajayadeepnewsong #jilshadsreyanewsong2024 #mallusreyajilshadsong #instagramvideosTrendingSongMalayalam #jilshadvallapuzhainiyorujanmamthannalum#malayalamsreyasong #song #jilshadvallapuzha2024song,#wifesong #couplesongmalayalam #madiyilchayumnerathen,#lovesongjilshadvallapuzhaofficial#mallusongsreyajayadeepjilshad,#abhilashnewsong #musicjilshad #feelingsongjilshad2024 #status #videos #song,#roohanummavol2 #status #songs #jilshadvallapuzhahitsong2024 #2023 #2024#2025 #song,new #song #iniy,new #trending #song ,#iniyorujanmamthunayanumma #jilshadtodaysongrelease2024 #sreyajilshunew #sreyakutty, #reel #song #intsgram,#feeling #umma #uppa #song,#umma #uppa #pennsong ,#jilshad #new #jilshadvallappuzhanewsong #sreyajilshadcombosonghit #thanalanumma #thaniyanumma #fridayreleasejilshadvallapuzhasongofficialsong #jilshadummauppasongsreyajayadeepsong

Комментарии

Информация по комментариям в разработке