പനങ്ങാട് വിനായക ചതുർഥി മഹോത്സവം - 2024. Day- (05-09-2024) കലാപരിപാടികൾ.

Описание к видео പനങ്ങാട് വിനായക ചതുർഥി മഹോത്സവം - 2024. Day- (05-09-2024) കലാപരിപാടികൾ.

പനങ്ങാട് വിനായക ചതുർഥി മഹോത്സവം.
പനങ്ങാട് സ്വയംഭൂ ശ്രീമഹാഗണപതി ക്ഷേത്രം.

വഴിപാട് നിരക്കുകൾ: contact9447733202.
അഷ്ടദ്രവ്യ മഹാഗണപതി ഹോമം (1008 നാളികേരം)- Rs 1,00,000/-
അഷ്ടദ്രവ്യ മഹാഗണപതി ഹോമം (108 നാളികേരം)- Rs 13,000/-
അഷ്ടദ്രവ്യ മഹാഗണപതി ഹോമം- Rs 200/-
അപ്പം മഹാ നിവേദ്യം (അപ്പം മൂടൽ)- Rs4000/-
മുഴ- Rs100/-
മോദകം- Rs100/-
അപ്പം- Rs100/-
ഒറ്റയപ്പം- Rs100/-
നെയ് പായസം- Rs100/-
പാൽ പായസം- Rs100/-
പിഴിഞ്ഞ് പായസം/ ചതുർഥി പായസം- Rs100/-
കൂട്ട് പായസം- Rs60/-
ഭഗവതി സേവ- Rs200/-
കറുക ഹോമം- Rs100/-
ശംഖാഭിഷേകം- Rs50/-
തൃമധുരം- Rs50/-
ഒരു ദിവസത്തെ പൂജ- Rs1000 /-
കർക്കിടക മാസത്തിലെ വിശേഷാൽ പൂജ- Rs350 /-
നിറമാല, ചുറ്റുവിളക്ക്,ദീപസ്തംഭം- Rs2500 /-
ചതുർഥി ഊട്ട്, ഗണപതി പ്രാതൽ- Rs4000 /-
ആയില്യം പൂജ- Rs200 /-
പൗർണ്ണമി പൂജ- Rs350 /-
തട്ടം നിവേദ്യം- Rs100/-
മൃത്യുഞ്ജയ ഹോമം- Rs1000 /-
ധാര- Rs50/-
അഷ്ടാഭിഷേകം- Rs 2000 /-
ഭസ്മാഭിഷേകം- Rs500/-
ഉമാമഹേശ്വര പൂജ- Rs500/-
പ്രദോഷ പൂജ- Rs50/-
സർപ്പങ്ങൾക്ക് നൂറും പാലും- Rs200/-
സർപ്പ പൂജ- Rs50/-
ഉദയാസ്തമന പൂജ.... contact 9447733202.

Комментарии

Информация по комментариям в разработке