കറുകപ്പട്ട ഉപയോഗിച്ച് പ്രമേഹരോഗവും അമിതവണ്ണവും കുറയ്ക്കുന്നത് എങ്ങനെ ? Cinnamon benefits/side effect

Описание к видео കറുകപ്പട്ട ഉപയോഗിച്ച് പ്രമേഹരോഗവും അമിതവണ്ണവും കുറയ്ക്കുന്നത് എങ്ങനെ ? Cinnamon benefits/side effect

കറുകപ്പട്ട ഉപയോഗിച്ച് പ്രമേഹരോഗവും അമിതവണ്ണവും കുറയ്ക്കുന്നത് എങ്ങനെ ? എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ...
0:00 Start
0:40 ഇന്‍സുലിന്‍ റസിസ്റ്റന്‍ എങ്ങനെ സംഭവിക്കുന്നു?
3:12 കറുകപ്പട്ട എങ്ങനെ പ്രവര്‍ത്തിക്കുന്നു?
5:28 എങ്ങനെ കഴിക്കണം?
7:43 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?
8:51 കറുകപ്പട്ട വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?
പ്രമേഹരോഗം കുറയ്ക്കാനും അമിതവണ്ണം കുറയാനുമുള്ള പല കൂട്ടുകളിലും ഒരു പ്രധാന ഘടകമാണ് കറുകപ്പട്ട. പലർക്കും കറുകപ്പട്ട ഉപയോഗിച്ചാൽ ഷുഗർ കുറയുന്നത് കണ്ടിട്ടുമുണ്ടാകും. എന്നാൽ കറുകപ്പട്ട ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് എങ്ങനെ ? ഇത് ഉപയോഗിക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത് എന്ത് ? കറുകപ്പട്ട ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. പലർക്കും ഇത് ഉപകാരപ്രദമാകുന്ന പുതിയൊരു അറിവായിരിക്കും.
For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке