ഫുട്ബോള്‍ ചന്തയിൽ, Lamine Yamal ന്‍റെ ഫ്യൂച്ചർ Dileep Premachandran | Kamalram Sajeev | Euro 2024

Описание к видео ഫുട്ബോള്‍ ചന്തയിൽ, Lamine Yamal ന്‍റെ ഫ്യൂച്ചർ Dileep Premachandran | Kamalram Sajeev | Euro 2024

#lamineyamal #marcelobielsa #football #thinkfootball #euro2024 #copaamerica #dileeppremachandran #kamalramsajeev

ലോക ഫുട്ബോളിലെത്തന്നെ മാഡ്മാൻ എന്നറിയപ്പെടുന്ന ഉറൂഗ്വായുടെ ഹെഡ് കോച്ച് മാർസെലോ ബിയൽസ കഴിഞ്ഞ ദിവസം മാധ്യമ സമ്മേളനത്തിൽ സങ്കടപ്പെട്ടു. സോപ്പും ടൂത്ത് പേസ്റ്റും വിൽക്കും പോലെയാണ് ഫുട്ബോളിനെ മാധ്യമച്ചന്ത കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു ബിയൽസയുടെ നിരാശയുടെ കാതൽ. ശരിയാണോ ഈ പരിദേവനം? ഉറൂഗ്വായിൽ നിന്നു തന്നെ ഫുട്ബോൾ ഫിലോസഫർ കൂടിയായ എഴുത്തുകാരൻ എഡ്വാർഡോ ഗലിയാനോ മുമ്പെഴുതി: ഒരു പ്രോഡക്റ്റ് ആയി ഗെയിം മാറുന്നതോടെ, കളിക്കാരുടെ ബ്യൂട്ടി, ഡ്യൂട്ടി ആയി മാറുന്നുവെന്ന്. ഡീഗോ മാറഡോണ മുതൽ പുതിയ ഫുട്ബോൾ ആവേശം ലാമീൻ യമാൽ വരെ ഈ മാറ്റത്തിൻ്റെ തടവുകാരാണ്. യൂറോ കപ്പും കോപ്പ അമേരിക്കയും ഞായറാഴ്ച ഫൈനലിലേക്കെത്തുമ്പോൾ പ്രശസ്ത ഫുട്ബോൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന സംഭാഷണം.

Uruguay's head coach Marcelo Bielsa, known in the world of football as the Madman, expressed his disappointment at a recent press conference. Bielsa's frustration stemmed from the idea that football is being treated like a commodity, similar to how soap and toothpaste are sold. Is this concern valid? Eduardo Galeano, a football philosopher and writer from Uruguay, previously wrote: "As the game becomes a product, the beauty of the players turns into a duty." From Diego Maradona to the new football sensation Lamine Yamal, all have become captives of this change. As the Euro Cup and Copa America reach their finals on Sunday, renowned football journalists Dileep Premachandran and Kamal Ram Sajeev engage in a conversation.

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

Комментарии

Информация по комментариям в разработке