ഭാഗവതം വായിക്കാൻ പഠിക്കാം ക്ലാസ് 1 ഭാഗവതത്തിനൊരാമുഖം ഒന്നാമദ്ധ്യായം ആരംഭം ഭാഗവതം - വാച്ച വാദ്ധ്യാൻ

Описание к видео ഭാഗവതം വായിക്കാൻ പഠിക്കാം ക്ലാസ് 1 ഭാഗവതത്തിനൊരാമുഖം ഒന്നാമദ്ധ്യായം ആരംഭം ഭാഗവതം - വാച്ച വാദ്ധ്യാൻ

ഭാഗവതം പഠിക്കാം
ക്ലാസ് - 1
"ഭാഗവതത്തിനൊരാമുഖം"
വാച്ച വാദ്ധ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരി🙏
.
.
ഭാഗവതമാഹാത്മ്യപഠനം ഹൃദയാനന്ദം സൽസംഗമെന്ന പേരിൽ തിരുവനന്തപുരത്ത് വച്ച് മകരം ഒന്നിന് (ജനവരി 15 ഞായർ ) നാം സമർപ്പിച്ചുവല്ലോ .ഇനി ഭാഗവത പഠനം. നാം കാത്തിരുന്ന സുദിനം ആഗതമായി ..വൈഷ്ണവം സൽസംഗ വേദിയുടെ ഭാഗവത പഠനം വെള്ളിയാഴ്ച ആരംഭിക്കുന്നു. 41 ക്ലാസ്സുകളിലായി ഭാഗവത മാഹാത്മ്യപഠനത്തിനു ശേഷമാണ് നാം ഭാഗവത പഠനം ആരംഭിക്കുന്നത്. ഉച്ചാരണശുദ്ധിയോടു കൂടി ഭാഗവതം വായിക്കുക എന്നുള്ള വലിയ സ്വപ്നമാണ് ഇവിടെ പൂവണിയുന്നത്.. ഹൃദയാനന്ദത്തോടുകൂടി ഭാഗവതം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭാഗവത പഠനം ഗ്രൂപ്പിൽ ചേരാവുന്നതാണ്. ക്ലാസുകൾ തികച്ചും സൗജന്യമാണ്. പരിപൂർണ്ണ ഭക്തിയോടുകൂടി, പൂർണമായ ഇഷ്ടത്തോടുകൂടി ഭാഗവതം വായിക്കുക.. ഒരു വലിയ അവസരം നമ്മെ തേടി വരികയാണ് ഭാഗവത പഠനത്തിന് താല്പര്യമുള്ള ബന്ധുജനങ്ങൾ നൽകിയിട്ടുള്ള ലിങ്ക് വഴി പOന ഗ്രൂപ്പിൽ ചേരേണ്ടതാണ്. ആഴ്ചയിൽ രണ്ട് ക്ലാസുകൾ ആണ് ഉണ്ടാവുക.. ഓൺലൈനായി പങ്കെടുക്കാം. അല്ലെങ്കിൽ യൂട്യൂബ് വഴി പിന്നീട് കേൾക്കാം.. ഓർമ്മിക്കുക, ഭാഗവത പഠനത്തിലെ ഒന്നാമത്തെ ക്ലാസ് വെള്ളിയാഴ്ച രാത്രി 8:30 ന് ഇന്നുതന്നെ ഭാഗവത ഗ്രൂപ്പിൽ അംഗമാകൂ ഈ സന്ദേശം പരമാവധി ഭാഗവത പ്രേമികളിലേക്ക് എത്തിക്കണമെന്ന് പ്രാർത്ഥിക്കുന്നു..❤️❤️❤️
.
.
ഭാഗവത ക്ലാസ്സുകളുടെ ലിങ്കും , ഭാഗവതം ചൊല്ലിയിടാനുമുള്ള ഗ്രൂപ്പുകൾ:
*ഭാഗവത പഠനം ദളം 4 :
https://chat.whatsapp.com/IrQgbK55Xh3...
.
.
   • ഭാഗവതമാഹാത്മ്യപഠന ക്ലാസുകൾ  
ഈ ലിങ്ക് ഉപയോഗിച്ച് ഇതുവരെയുള്ള ക്ലാസുകൾ കാണാവുന്നതാണ്🙏
.
.
കൂടുതൽ വിവരങ്ങൾക്ക്,,,

രുഗ്മിണി ടീച്ചർ-- 8547281509

ചന്ദ്രാവതി മുല്ലച്ചേരി--9846233261

ബിനു എസ് നായർ--9739161121
🙏🙏
വാച്ച വാദ്ധ്യാൻ
വൈഷ്ണവം

Комментарии

Информация по комментариям в разработке