ബാക്കി വന്ന പഴം കൊണ്ട് രുചിയൂറും പഴം വരട്ടിയത് | Tasty Banana Halwa | Pazham Varattiyathu |Ep:847

Описание к видео ബാക്കി വന്ന പഴം കൊണ്ട് രുചിയൂറും പഴം വരട്ടിയത് | Tasty Banana Halwa | Pazham Varattiyathu |Ep:847

Hello Friends 🥰
ഓണം എല്ലാവരും നന്നായി ആഘോഷിച്ചു എന്നു വിശ്വസിക്കുന്നു .. സദ്യ എല്ലാം കഴിയുമ്പോൾ എന്റെ വീട്ടിൽ ഒക്കെ നിറയെ ബാക്കി വരുന്ന ഒരു ഐറ്റം ആണ് പഴം .. കറുത്ത് ഇരിക്കുന്ന പഴം കാണുമ്പോൾ ആരും അത് കഴിക്കില്ല .. അപ്പോൾ ആ പഴത്തിനു സങ്കടം ആകില്ലേ .. എങ്കിൽ പിന്നെ ആ സങ്കടം നമുക്ക് മാറ്റി കൊടുക്കാം അല്ലേ ... ആ പഴം വച്ച് ഒരു സൂപ്പർ ആയ പഴം ഹൽവ എളുപ്പത്തിൽ ഉണ്ടാക്കിയാലോ .. എന്ത് പറയുന്നു നിങ്ങൾ? അപ്പോൾ റെഡി അല്ലെ .. വീഡിയോ കാണൂ ..ഉണ്ടാക്കൂ .. അഭിപ്രായം പറയൂ ട്ടോ ..

.. Please leave ur valuable comments and feedback about this recipe .If u like the dish plz Share and Subscribe 🙏

Please like and subscribe us:
   / @veenascurryworld  

Follow us on Insta :
  / veenascurryworld  

Follow us on Facebook:
  / veenascurryworld  

Follow us on Twitter:
  / veenajan  

Website URL:
http://curryworld.me

U Can Mail me :
[email protected]


Ingredients

Banana -11/2 kg
Jaggery - 200 gm or 3 block
Salt -one pinch
Dry ginger powder -opt
Ghee or Coconut Oil -2 -3 tbsp

Method
Steam cooked 1½ kg banana should be used for this halwa. Remove the skin and grind it in the mixie. Don’t forget to remove the black seeds of the banana before grind it. In another bowl take some jaggery syrup. Take a heavy bottomed pan add ½ tbsp. of ghee. Add the ground banana. Stir continuously. add ½ of the jaggery syrup. Stir continuously. There should not be any water when we grind the banana. Add a pinch of salt. Stir this till it becomes thick . add the ghee and jaggery accordingly. Always keep it in medium flame. It will take 35- 40 mins. Add some dry ginger powder. Mix well. Keep a setting tin greased. When the thickness is as shown at 10:05 mins then we can remove it to the setting tray. We can use it after cools down. Cut it into cubes.

Enjoy!!!

Комментарии

Информация по комментариям в разработке