Ente Khalbile Vennilavu Nee Full Video Song | HD | Classmates Movie Song |

Описание к видео Ente Khalbile Vennilavu Nee Full Video Song | HD | Classmates Movie Song |

Song : Ente Khalbile
Movie : Classmates
Director : Lal Jose
Lyrics : Sarath Vayalar
Music : Alex Paul
Singers : Vineeth Sreenivasan

Lyrics :

എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ അത്തറൊന്നു വേണ്ടേ
എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ...

നിന്റെ പുഞ്ചിരി പാലിനുള്ളിലെ...
നിന്റെ പുഞ്ചിരി പാലിനുള്ളിലെ പഞ്ചസാരയാവാന്‍
നിന്റെ നെഞ്ചിലെ ദഫുമുട്ടുമായ് എന്നുമെന്റെയാവാന്‍
ഒപ്പനയ്ക്കു നീ കൂടുവാന്‍ മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
എന്തു മാത്രമെന്നാഗ്രഹങ്ങളെ മൂടി വച്ചുവെന്നോ...

തൊട്ടു മീട്ടുവാന്‍ ഉള്ള തന്ത്രികള്‍...
തൊട്ടു മീട്ടുവാന്‍ ഉള്ള തന്ത്രികള്‍ പൊട്ടുമെന്ന പോലെ
തൊട്ടടുത്തു നീ നിന്നുവെങ്കിലും കൈ തൊടാഞ്ഞതെന്തേ
ലാളനങ്ങളില്‍ മൂളുവാന്‍ കൈ താളമിട്ടൊന്നു പാടുവാന്‍
എത്ര വട്ടമെന്‍ കാല്‍ചിലങ്കകള്‍ മെല്ലെ കൊഞ്ചിയെന്നോ...

Комментарии

Информация по комментариям в разработке