Yet Another Police superintendent suspended in Pathanamthitta, This Time it is Jacob Job

Описание к видео Yet Another Police superintendent suspended in Pathanamthitta, This Time it is Jacob Job

എസ്.പിമാർ വാഴാത്ത നാട് എന്ന പഴക്കം വീണ്ടും ശരിയെന്ന് തെളിയിച്ച് പത്തനംതിട്ടയിൽ ഒരു പൊലീസ് സൂപ്രണ്ടിന്റെ കൂടി കസേര തെറിച്ചു. 2015ന് ശേഷം മാത്രം സ്ഥാനം തെറിക്കുന്ന രണ്ടാമത്തെ എസ് പിയാണ് ജേക്കബ് ജോബ്.

Комментарии

Информация по комментариям в разработке