KSEB Ongrid solar | Net Metering Vs Gross Metering അറിയേണ്ടതെല്ലാം, KSEB AE വിശദീകരിച്ചപ്പോൾ

Описание к видео KSEB Ongrid solar | Net Metering Vs Gross Metering അറിയേണ്ടതെല്ലാം, KSEB AE വിശദീകരിച്ചപ്പോൾ

Kseb ongrid solar sytem സ്ഥാപിച്ച ആൾക്കാർക്കും പുതുതായി സ്ഥാപിക്കുവാൻ ആഗ്രഹിക്കുന്നവർക്കും Solar net metering / Gross metering കുറിച്ച് ഒരുപാടു ആവലാതികൾ ഉണ്ട് നിലവിൽ. .

KSEB AE നന്ദകുമാർ സർ ഏറ്റവും മികച്ച നിലയിൽ ഉള്ള ഒരു class ആണ് Conduct ചെയ്തത്,

നിലവിൽ നിങ്ങളുടെ സംശയങ്ങൾക്ക് ഒരു പരിധി വരെ ഉത്തരം ഈ വീഡിയോയിലൂടെ ലഭിക്കും എന്ന ഉറപ്പു എനിക്ക് ഉണ്ട്. ..

വീഡിയോ ഉപകാരപ്പെട്ടാൽ ഷെയർ ചെയ്യുവാൻ മറക്കരുത്

Masters Green Energy Expo 2023 Calicut വച്ച് നടന്നപ്പോൾ 3rd day പകർത്തിയ ഒരു വീഡിയോ ആണ് ഇതേ, വളരെ നല്ല class ആയിരുന്നു എല്ലാവർക്കും ലഭിച്ചത്,

anyway thank you team Masters. ..

INVERTER CARE PAYYANUR
thavakkal complex
main road
payyanur
kannur
kerala-670307
mob: +919847777439

#solarinstallation
#ongridsolar
#netmetering
#Grossmetering
#Solarmalayalam
#solarenergy
#invertercarepayyanur

Комментарии

Информация по комментариям в разработке